A SAD TALE OF CHILD LABOR AND CHILDREN DYING WHILE WORKING IN MICA MINES

Share News

Today is 12 June 2020, when across the world we observe the World Day Against Child Labour. Having worked for 20 years in the ILO on child labour and children’s education etc. it is sad then that I must relate – today of all the days – an appalling story of very young children, working […]

Share News
Read More

ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു.

Share News

മുൻ മന്ത്രി പ്രൊഫ .കെ വി തോമസ് ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയി ൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു. 2057 ശ്രമിക് ട്രെയിനുകളിൽ 26000 അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിൽ എത്തിച്ചതായും, സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യു.പി. ഗവൺമെന്റ് 1054 ഉം, ബീഹാർ 562 ഉം ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിയപ്പോൾ കേരളം നാല് ട്രെയിൻ […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 11 06 2020

Share News

കേരള സര്‍ക്കാര്‍മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 11-06-2020 മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച 111 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്. 83 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 62 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഒരു മരണമുണ്ടായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. ഗുരുതരമായ കരള്‍രോഗം ബാധിച്ച അദ്ദേഹത്തിന് ഇന്നലെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം […]

Share News
Read More

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു – തത്സമയം | 11 06 2020

Share News

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു.ഡൽഹി. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന കാലമെന്ന് പ്രധാന മന്ത്രി. വെല്ലുവിളികളെ മറികടക്കുന്നവരാകും യഥാർത്ഥ വിജയികൾ.പ്രളയം, കോവിഡ്, ചുഴലികാറ്റ്, വെട്ടുക്കിളി ശല്യം എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ.

Share News
Read More

കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലിൽ ഒരുദിവസം 33,000ത്തോളം കേസുകൾ

Share News

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്കടുക്കുന്നു. 7,451,957 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 418,893 പേർക്ക് വൈറസ് ബാധമൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ബ്രസീലിലും അമേരിക്കയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോഴും വർധിക്കുകയാണ്. കഴിഞ്ഞദിവസം അമേരിക്കയിലേതിനേക്കാൾ കൊവിഡ് കേസുകളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബ്രസീലിലെ കൊവിഡ് മരണങ്ങൾ 40,000ത്തിലേക്കടുക്കുകയാണ്. ബ്രസീലിൽ ഒരുദിനം 33,000ത്തോളം കേസുകൾ ബ്രസീലിൽ കൊവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്നത് തുടരുകയാണ്. ബുധനാഴ്ച മാത്രം രാജ്യത്ത് 32,913 കൊവിഡ് കേസുകളാണ് റിപ്പോർട്ട് […]

Share News
Read More

“വിദ്യ ദേവിക” പദ്ധതി കൂടുതൽ ഭവനങ്ങളിലേക്ക്!

Share News

“വിദ്യ ദേവിക” പദ്ധതി കൂടുതൽ ഭവനങ്ങളിലേക്ക്!ഓൺലൈൻ പഠനത്തിന് ടിവി ഇല്ലാത്ത കുട്ടികൾക്ക് അതിനായി ആരംഭിച്ച ഉദ്യമം സുമനസ്സുകൾ ഏറ്റെടുത്തപ്പോൾ ഇന്ന് അഞ്ചാമത്തെ വീട്ടിലും ടിവി എത്തി. ശ്രീജയുടെ മകൾ ചിന്നു എന്ന ദിവ്യക്കും പഠിക്കാൻ ടിവി ആയി. ഭർത്താവിന്റെ മരണ ശേഷം തീർത്തും ക്ലേശ പൂർണമായിരുന്ന ശ്രീജക്ക് കരൾരോഗം കൂടി പിടികൂടി. 15 ലക്ഷത്തോളം ഇതുവരെ ചിലഴിച്ചു. കരൾ മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെങ്കിലും അതിന് നിവൃത്തിയില്ല. പഠിക്കാൻ ചിന്നുവിന് ടിവി ഇല്ലാത്ത വിവരം അറിഞ്ഞപ്പോൾ ആ കുടുംബത്തെയും […]

Share News
Read More

കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് ഈ വില വർദ്ധനവ്.

Share News

ഇന്ധനവിലകൊള്ള അവസാനിപ്പിക്കണം.’ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റ് മാർച്ച്, മെയ് മാസങ്ങളിൽ കുത്തനെ ഉയർത്തിയ അധിക എക്സൈസ് തീരുവ പിൻവലിക്കണം. പെട്രോളിന് പത്ത് രൂപയും ഡീസലിന് 13 രൂപയുമാണ് മാർച്ച്, മെയ് മാസങ്ങളിൽ അധിക എക്സൈസ് തീരുവയായി ചുമത്തിയത്. 1.6 ലക്ഷം കോടി രൂപയാണ് ഇതുമൂലം കേന്ദ്രത്തിന് അധികമായി ലഭിക്കുന്നത്. മോദി സർക്കാർ അധികാരം ഏൽക്കുമ്പോൾ പെട്രോളിന് ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്സൈസ് തീരുവ. ഇന്നത് യഥാക്രമം […]

Share News
Read More

കൊല്ലം കണ്ണനല്ലുരിൽ ആധുനിക മാർക്കറ്റ് സമുച്ചയം നിർമ്മിക്കും.

Share News

കൊല്ലം ജില്ലയിലെ വ്യവസായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കണ്ണനല്ലൂരിന് അലങ്കാരമായി ആധുനിക ശുചിത്വ പൂർണ്ണമായ ആധുനിക മാർക്കറ്റ് സമുച്ചയം നിർമാണം ആരംഭിക്കും. മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിന് 5 കോടി രുപ നബാർഡ് മുഖേന ലഭ്യമാക്കും.കണ്ണനല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ നടപ്പിലാക്കി വരുന്ന വികസന പ്രവൃത്തികളുടെ ഭാഗമായിട്ടാണ് സമുച്ചയം നിർമ്മിക്കുന്നത്.23 22.75 ച.മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മാർക്കറ്റിൽ 1178.11 ച.മീറ്റർ വിസ്തീർണ്ണത്തിൽ ഒന്നാം ബ്ലോക്കും, 1144.64 ച.മീറ്റർ വിസ്തീർണ്ണത്തിൽ രണ്ടാം ബ്ലോക്കും ഉൾപ്പെടുന്നതാണ് മാർക്കറ്റ് സമുച്ചയം. ഇരുനില കെട്ടിടമായ […]

Share News
Read More

കൊറോണയുടെ കളി കാക്കിയിട്ടവനോട് വേണ്ടെന്ന് ആവർത്തിച്ചു പറയുന്ന ഓട്ടോ കൂട്ടുകാർക്ക് നല്ല നമസ്കാരം.

Share News

കൊറോണയും ലോക് ഡൗണും തുടർന്നുള്ള മാന്ദ്യവും മൂലം സംസ്ഥാനത്തെ 5 ലക്ഷത്തോളം വരുന്ന ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്.മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിച്ച 2000 രൂപയാണ് ഏക സമാശ്വാസം.അവിടെ നിന്ന് പുതു വഴിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ ഓടുന്ന ഏതാനും ഓട്ടോക്കാരെ പരിചയപ്പെടാം.ആലുവയിൽ ഓട്ടോ ഓടിച്ചിരുന്ന പാനായികുളം സ്വദേശി ഷാജി തന്റെ ഓട്ടോ സഞ്ചരിക്കുന്ന ചായക്കടയാക്കി മാറ്റിയിരിക്കുകയാണ്.വീട്ടിൽ തയാറാക്കിയ ചെറുകടികളും മസാല ചായയും സ്നേഹത്തോടെ വിളമ്പുന്ന ഷാജി ഹാപ്പിയാണ്.മാഞ്ഞാലി സ്വദേശിയായ ജബ്ബാർ, പൈനാപ്പിളും തേങ്ങയുമായാണ് ഇപ്പോൾ ഓടുന്നത്. […]

Share News
Read More

പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.- മുഖ്യമന്ത്രി

Share News

പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിൻ ചന്ദ്രൻ്റെ വേർപാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. കോവിഡ് ലോക്ഡൗൺ കാരണം വിദേശത്ത് പെട്ടു പോയ ഗർഭിണികളെ നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനായി നിധിനും ഭാര്യ ആതിരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ എഴുതിയത്

Share News
Read More