പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ?
പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ? കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക കാർഷിക, നാട്ടിൻപുറത്തെ സ്ഥലങ്ങളേയും, അവിടുത്തെ ആളുകളേയും വരും കാലങ്ങളിൽ കാത്തിരിക്കുന്നത് രൂക്ഷമായ വന്യമൃഗശല്യവും, അനിയന്ത്രിതമായ രീതിയിൽ പെറ്റുപെരുകുന്ന അവയുടെ വളർച്ചയും ആണോ? കണക്കുകൾ പരിശോധിക്കുമ്പോൾ മുകളിൽ പറഞ്ഞ ചോദ്യത്തിന്, ആണ് എന്നാണ് ഉത്തരം.കഴിഞ്ഞ പതിറ്റാണ്ടിൽ കൃഷിഭൂമി വന്യമൃഗങ്ങളുടെ ശല്യം മൂലം കിട്ടിയ വിലക്ക് ഇട്ടെറിഞ്ഞും, വെറുതെ ഉപേക്ഷിച്ചു […]
Read Moreകർഷകനും കൃഷിഭൂമിയും .
ജീവിതകാലം മുഴുവൻ മണ്ണിൽ വിയർപ്പൊഴുക്കി ഉപജീവനം കണ്ടെത്തുന്നവരാണ് കർഷകർ. കാർഷിക മേഖലയിലെ തകർച്ചയിൽ ആത്മഹത്യയിൽ അഭയം തേടിയ നിരവധി കർഷരുടെ വിയർപ്പിന്റെ ഗന്ധം ഇന്നും ഈ മണ്ണിനുണ്ട്. ബാങ്ക് ലോണെടുത്തും ബ്ലേഡ് മാഫിയയെ ആശ്രയിച്ചും കൈ വായ്പ്പ വാങ്ങിയും മണ്ണിൽ വിത്തിറക്കുന്ന കർഷകർ ഈ സമൂഹത്തെ ഊട്ടുന്നവരാണ്. ഉടുമുണ്ട് മുറുക്കിയുടുത്തും പട്ടിണി കിടന്നും മറ്റുള്ളവരുടെ വിശപ്പകറ്റാൻ പാടത്ത് പകലന്തിയോളം പണിയെടുക്കുന്ന കർഷകന് ഈ സമൂഹം ചാർത്തി തന്ന പേരാണ് പ്രകൃതി ചൂഷണക്കാരെന്നും കയ്യേറ്റക്കാരനെന്നും. മണ്ണിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സർവ്വതും […]
Read Moreബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
താമരശ്ശേരി: പുതുപ്പാടി മലപുറം സ്കൂളിന് സമീപം ദേശീയ പാതയിൽ ബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ വെണ്ടേക്കുംചാൽ സ്വദേശി മുഹമ്മദലി (50) മരണപ്പെട്ടു. ഇന്നു രാവിലെയായിരുന്നു അപകടം. പരിക്കേറ്റ യുടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടു പന്നിയെ ഇടിച്ചാൽ മനുഷ്യർ രക്ഷപ്പെടുകയും, പന്നിക്കു വല്ലതും പറ്റിയാൽ പരിക്കുപറ്റിയവരെപിടിച്ചു ജാമ്യം ഇല്ലാതെ അകത്തിടുന്ന നിയമം ആണ് നാട്ടിൽ ഉള്ളത്എന്ന് കർഷകർ വ്യക്തമാക്കി പ്രവീൺ ജോർജ് ,കോഴിക്കോട് Related Linksകർഷകനും കൃഷിഭൂമിയുംhttps://nammudenaadu.com/farmer-and-farmlands-sumin-s-nedumandad/
Read Moreഎല്ലാറ്റിനും സാക്ഷിയായി നമ്മുടെ എലിയും?!
തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്:വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു! പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു. ” പാമ്പേ… സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു.” എലി പറഞ്ഞു.. ” അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്?” പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിൽ തീറ്റ തിന്നുകൊണ്ടിരുന്ന ആടിന്റെടുത്ത് വിവരം പറഞ്ഞു.ആടും എലിയെ കളിയാക്കി തിരിച്ചയച്ചു . പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്. കേട്ടതും പോത്ത്തല കുലുക്കി അവനെ ഓടിച്ചു. “എലിക്കെണി നിന്നെ […]
Read Moreകാലത്തിന്-അമ്പതു വര്‍ഷത്തിന് മാറ്റംവരുത്താനാവാത്ത ഒരു ഗ്രാമ മുണ്ട് അതാണ് ഞങ്ങളുടെ നാടായ കാഞ്ഞിരത്താനം.
എന്റെ പള്ളിക്കൂടം: കാഞ്ഞിരത്താനത്തെ സെന്റ് ജോണ്‍സ് ഹൈസ് സ്‌കൂള്‍. പത്താം ക്ലാസ് വരെ ഇവിടെയായരുന്നു എന്റെ പഠനം. അര നൂറ്റാണ്ട് പിന്നിടുമ്പോഴും വലിയ മാറ്റമൊന്നുമില്ല ഈ ഗ്രാമീണ സ്‌കൂളിന്. സമീപ പ്രദേശങ്ങളായ കുറുപ്പന്തറ, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, തോട്ടുവ, കളത്തൂര്‍, കാടംകുഴി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി മുവ്വായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന പ്രൗഡതയാര്‍ന്ന ഒരു പ്രതാപകാലം കാലം ഈ സ്‌കൂളിനുണ്ടായിരുന്നു. ഇന്ന് അത് 200-ല്‍ താഴെമാത്രമാണ് വിദ്യാര്‍ത്ഥികള്‍. സമീപ പ്രദേശങ്ങളിലെല്ലാം സ്‌കൂളുകള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് ബഹു നിലകെട്ടിടങ്ങളും, അത്യാധൂനീക […]
Read MoreIndia single-day Covid-19 case tally touches 19,906 for the first time
By Shankhyaneel Sarkar | Updated: Jun 28, 2020 09:43 IST Coronavirus infections are about to cross a major milestone globally as cases surge towards the 10 million-mark. Several states in the US marked a huge spike in cases, Asia continues to report new cases. There is no decline in global coronavirus cases with the US, […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 28 06 2020
സുപ്രിം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. മനുഷ്യനന്മകളെ ഉണർത്തുവാനും, സാമൂഹത്തിൽ സമാധാനം പ്രത്യാശ വളർത്തുവാനും ഇദ്ദേഹം ശ്രമിക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി […]
Read Moreജീവന്റെ വാതിൽ തുറക്കുന്ന ഒരു ഡോക്ടറിന്റെ വിസ്മയ ജീവിതം.? !!
ജൂലൈ ഒന്ന് ! അന്ന് ഡോക്ടർമാരുടെ ദിനം കൂടിയാണ്. ജീവന്റെ സംരക്ഷണം -ദൈവത്തിന്റെ മുമ്പിൽ പ്രതിജ്ഞ എടുത്ത് ഏറ്റെടുത്തവർ. ഒരു കാലത്ത് കാണപ്പെട്ട ദൈവം.. ആയി രോഗികൾ കണ്ടവർ, അങ്ങനെ വാഴ്ത്തപ്പെട്ടവർ. മഹനീയമായ ഈ ശുശ്രുഷാ വേദിയിപ്പോൾ അങ്ങനെ ആണോ? മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടുമ്പോൾ കോടികൾ നൽകി നേടുന്നവർ, പിന്നീട് നിരവധി കടമ്പകൾ കടന്ന്” മെഡിക്കൽ പ്രാക്റ്റിസ് “- ആരംഭിക്കുമ്പോൾ മൂല്യം സംരക്ഷിക്കപ്പെടുന്നുണ്ടോ? ഉപകരണങ്ങൾ മനുഷ്യജീവന്റെ ആയുസ്സ് നിർണയിക്കുന്ന പരിശോധനകളുടെ കാലം.? ! അമ്മയുടെ ഉദരത്തിലെ […]
Read Moreനവതിയിലേക്കു പ്രവേശിക്കുന്ന മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത തിരുമേനിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ പിന്‍ഗാമിയായി വാഴിക്കപ്പെട്ട ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത 13 വര്‍ഷമായി സഭയെ നയിക്കുകയാണ് .വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ, പ്രകൃതിസംരക്ഷണ രംഗങ്ങളില്‍ വിസ്മയകരമായ പ്രവര്‍ത്തനം കാഴ്ചവച്ച സഭയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ നവതിആഘോഷങ്ങൾ ഇടവരുത്തും . ടിബി ജോസഫ്
Read More