കു​​​ടും​​​ബാ​​​ധി​​​പ​​​ത്യ​​​വും വ്യ​​​ക്തി​​യാ​​​ധി​​​പ​​​ത്യ​​​വും നീ​​​ളു​​​ന്ന​​​ത് ഒ​​​രു​​പോ​​​ലെ തെ​​​റ്റാ​​​ണ്.

Share News

Congress party’s letter bomb crisis may get worse. High time for a total revamp in the politics and political parties in India. Read my weekly column in today’s Deepika newspaper- കത്തിൽ കുത്തി കോണ്‍ഗ്രസ്https://www.deepika.com/feature/Leader_Page.aspx?topicid=31&ID=17835 കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷപ​​​ദ​​​വി രാ​​​ഹു​​​ൽ ഗാ​​​ന്ധി രാ​​​ജി​​​വ​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് കൂ​​​ടു​​​ത​​​ൽ വി​​​ഷ​​​മ​​​ത്തി​​​ലാ​​​യ​​​ത്. ഇ​​​ടി​​​വെ​​​ട്ടി​​​യ​​​വ​​​നെ പാ​​​ന്പു​​​ക​​​ടി​​​ച്ച​​​തു പോ​​​ലെ. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വ​​​ൻ തോ​​​ൽ​​​വി​​​ക്കു ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു കോ​​​ണ്‍ഗ്ര​​​സി​​​നെ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​ക്കി​​​യ രാ​​​ജി. രാ​​​ഹു​​​ലി​​​ന്‍റെ രാ​​​ജി​​​ക്കു​​ശേ​​​ഷം ഒ​​​രു […]

Share News
Read More

സച്ചിന്‍ ​പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും​ മാറ്റി

Share News

ജയ്പുര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ രാജസ്​ഥാന്‍ ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ നീക്കി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതായാണ്​ വിവരം. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്. കുറച്ച് നാളുകളായി സച്ചിൻ പൈലറ്റും രാജസ്ഥാൻ കോൺഗ്രസ്സും […]

Share News
Read More

ആ സമരവഴികളിലെ ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും പകർന്നു നൽകുന്ന ആവേശമാണ് ഓരോ പ്രവർത്തകൻ്റെയും കരുത്ത് .

Share News

കേരള കലാലയങ്ങളുടെ വിഹായസ്സിൽ ഇന്ദ്രനീല പതാക ഉയർത്തി വിദ്യാർത്ഥി സമൂഹത്തിൻ്റെ ആവേശവും ശബ്ദവുമായി മാറിയ കേരള വിദ്യാർത്ഥി യൂണിയന്റെ (KSU) ചരിത്രവഴികൾക്ക് ഇന്ന് 63ൻ്റെ നിറവ് . ഡീൻ കുരിയാക്കോസ് എം പി ആലപ്പുഴയുടെ സമരഭൂമിയിൽ രൂപം കൊണ്ട്, വിമോചന സമരത്തിലൂടെ ഒരു സർക്കാരിനെ തന്നെ താഴെ ഇറക്കിയ ആർജ്ജവത്തിൻ്റെ ‘കലാലയ കോട്ട’. ആ സമരവഴികളിലെ ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും പകർന്നു നൽകുന്ന ആവേശമാണ് ഓരോ പ്രവർത്തകൻ്റെയും കരുത്ത് . തൊടുപുഴ ന്യൂമാൻ കോളേജിലേയും , മൂലമറ്റം […]

Share News
Read More

2011 ൽ ജനപ്രതിനിധി ആയതിനു ശേഷം ഇന്ന് വരെ ഓരോ വിഷയങ്ങളിൽ ഇടപെടുമ്പോഴും, ഒരു പഴയ കെ. എസ്.യുക്കാരൻ ഉള്ളിന്റെയുള്ളിൽ ഒരുപാട് സ്വാധീനിക്കുന്നുണ്ട്-ഹൈബി ഈഡൻ എം പി

Share News

63 വർഷത്തെ കേരള വിദ്യാർത്ഥി യൂണിയന്റെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ ഘട്ടങ്ങളിൽ സംഘടനയ്ക്ക് നേതൃത്വം നൽകുവാൻ സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട്. കേരളത്തിലെ വിദ്യാർത്ഥികളുടെ നിരവധിയായ പ്രശ്നങ്ങൾ ഏറ്റെടുത്ത് 1957ൽ രൂപം കൊണ്ട സംഘടനയുടെ സുവർണ ജൂബിലിയുടെ ഘട്ടത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ആകാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. പാഠപുസ്തക സമരം അടക്കം ഒട്ടനവധി സമരങ്ങൾക്ക് ആ കാലയളവിൽ നേതൃത്വം നൽകുവാനും സാധിച്ചിട്ടുണ്ട്. 2011 ൽ ജനപ്രതിനിധി ആയതിനു ശേഷം ഇന്ന് വരെ ഓരോ വിഷയങ്ങളിൽ ഇടപെടുമ്പോഴും, ഒരു പഴയ […]

Share News
Read More

കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചിട്ട് ഇന്ന് അറുപത്തിമൂന്ന് വർഷം തികയുകയാണ്.

Share News

കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചിട്ട് ഇന്ന് അറുപത്തിമൂന്ന് വർഷം തികയുകയാണ്. ഉമ്മൻ ചാണ്ടി അറുപത്തിമൂന്ന് വർഷത്തിനിടയിലുള്ള കേരളാ വിദ്യാർത്ഥി യൂണിയൻ്റെ സംഘടനാ പ്രവർത്തനത്തിനിടയിൽ രക്തസാക്ഷികളായവർ, വിട്ടുപിരിഞ്ഞവർ, മുറിപ്പാടുകളുമായി ഇന്നും പ്രസ്ഥാനത്തിൻ്റെ ഭാഗമായി ജീവിയ്ക്കുന്നവർ… അവരെയെല്ലാം ഈ അവസരത്തിൽ സ്മരിക്കുന്നു.വിവിധ കാലഘട്ടങ്ങളിൽ കെ.എസ്.യു പ്രസ്ഥാനത്തിന് ധീരമായ നേതൃത്വം നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹാഭിവാദ്യങ്ങൾ.ദീപശിഖാങ്കിത ഇന്ദ്രനീല പതാകയേന്തുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞനുജന്മാർക്കും കുഞ്ഞനുജത്തിമാർക്കും അഭിവാദ്യങ്ങൾ.വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ 63 വർഷങ്ങൾ.#മെയ്_30#കെ_എസ്_യു#സ്ഥാപക_ദിനം

Share News
Read More

പകരക്കാരനില്ലാത്ത പനമ്പിള്ളി

Share News

പകരക്കാരനില്ലാത്ത പനമ്പിള്ളിഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മഹാരഥന്മാരായിരുന്ന നേതാക്കളിലൊരാളും മികച്ച ഭരണാധികാരിയും വാഗ്മിയും ആയിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ മൺമറഞ്ഞിട്ട് ഇന്ന് അൻപത് വർഷം. ലീഡർ കെ.കരുണാകരൻ്റെ രാഷ്ടിയ ഗുരുവായിരുന്നു അദ്ദേഹം, രാഷ്ട്രീയ പ്രതിയോഗികളാൽ പോലും അംഗീകരിക്കപ്പെട്ട ഭരണസാരഥ്യം പുലർത്തിയ പ്രതിഭാധനനായിരുന്നു. 1946ൽ കൊച്ചിയിൽ ഭക്ഷ്യ-വിദ്യാഭ്യാസ മന്ത്രിയായിരുന്ന പനമ്പിള്ളി 1947 ൽ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗവും സ്വതന്ത്ര കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രിയുമായി. 1955 ൽ തിരു-കൊച്ചി മുഖ്യമന്ത്രി. 1966 ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ഭക്ഷ്യ, റെയിൽവേ, സാമൂഹിക […]

Share News
Read More