“നമുക്കീ സമയത്ത് ഇങ്ങനെയെന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുന്നതു തന്നെ വലിയ കാര്യം.”
ജൂലൈ 23-ന് ആലുവ (പൊന്നുംവില) തഹസിൽദാർ വിളിച്ച് കോവിഡ് ഡ്യൂട്ടി ഏല്പിക്കുമ്പോൾ ആദ്യമൊന്ന് അമ്പരന്നു. കാരണം എനിക്ക് ഡ്യൂട്ടി കിട്ടുമെന്ന ഒരു സൂചന എവിടെ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ കളക്ടറേറ്റിലെ ഡ്യൂട്ടിയെക്കുറിച്ചും അതിൻ്റെ സ്വഭാവത്തെക്കുറിച്ചുമൊക്കെ കേട്ടപ്പോൾ അമ്പരപ്പ് കൗതുകമായി മാറി.പ്രിയതമ മിനിക്കുട്ടിക്കാകട്ടെ, ഏറെ സന്തോഷം!2018-ലെ പ്രളയകാലത്ത് കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്ലിൽ എമർജൻസി ഡ്യൂട്ടി ചെയ്തയാളാണ് കക്ഷി. “നമുക്കീ സമയത്ത് ഇങ്ങനെയെന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുന്നതു തന്നെ വലിയ കാര്യം.” മിനിക്കുട്ടിയുടെ വാക്കുകൾ വലിയ ഊർജമായിരുന്നു. രോഗശയ്യയിലായ അമ്മച്ചി […]
Read More