ഷാജി മാലിപ്പാറയുടെ മാതാവ് അന്നക്കുട്ടി വർക്കി (86) ഈട്ടിക്കാട്ടിൽ നിര്യാതയായി .
ആലുവ: പ്രശസ്‌തബാലസാഹിത്യകാരനും തേവര സെന്റ് മേരീസ് യുപി സ്‌കൂള്‍ അധ്യാപകനുമായ ഷാജി മാലിപ്പാറയുടെ മാതാവും അശോകപുരം ഈട്ടിക്കാട്ടില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യയുമായ അന്നക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം (തിങ്കള്‍) രാവിലെ പത്തിന് അശോകപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മറ്റു മക്കള്‍: കൊച്ചുത്രേസ്യ, ലീലാമ്മ, മേരി, ആനീസ്, സിസ്റ്റര്‍ റെയ്‌സി റോസ് (സിഎംസി ഡല്‍ഹി), ലിസി (ഹെഡ് നഴ്‌സ് ജനറല്‍ ആശുപത്രി എറണാകുളം), സിസ്റ്റര്‍ പവിത്ര (സിഎംസി മഹാരാഷ്ട്ര).മരുമക്കള്‍: തോമസ്, ജോര്‍ജ്, ജോസ്, മാത്യു, ഷാജു (ബിഎസ്എന്‍എല്‍ എറണാകുളം), […]
Read More