കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം. നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം. ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം.

Share News

കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം. നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം. ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം. മൽസ്യത്തൊഴിലാളികൾക്കു കടൽസുരക്ഷ ഉറപ്പാക്കാൻ പോലീസ് സുസജ്ജമാണ് എന്നു തെളിയിച്ച ആദ്യ സംഭവം. കൊല്ലം പോലീസും സംസ്ഥാന പോലീസ് ആസ്ഥാനവും കൊച്ചി പോലീസും കോസ്റ്ഗാർഡും നേവിയും എല്ലാം എണ്ണയിട്ട യന്ത്രം പോലെ യാതൊരു താമസവുമില്ലാതെ അതിവേഗത്തിൽ ഒരുമിച്ചു പ്രവർത്തിച്ച ആദ്യ സംഭവം. അല്പം പോലും […]

Share News
Read More

നാവിക സേന കപ്പലുകൾക്ക് അനുമതി നൽകാതെ യുഎഇ

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​എ​ഇ​യി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ ക​പ്പ​ലി​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത് വൈ​കും. നാ​വി​ക​സേ​ന ക​പ്പ​ലു​ക​ള്‍​ക്ക് യു​എ​ഇ അ​നു​മ​തി ന​ല്‍​കാ​ത്ത​താ​ണ് കാ​ര​ണം. ത​യാ​റെ​ടു​പ്പി​നു കു​റ​ച്ചു സ​മ​യം വേ​ണ​മെ​ന്ന് ദു​ബാ​യ് അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ന്‍ ഏം​ബ​സി നാ​വി​ക​സേ​ന​യെ അ​റി​യി​ച്ചു. ക​പ്പ​ലു​ക​ള്‍ അ​നു​വാ​ദ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ര​ണ്ടു ക​പ്പ​ലു​ക​ളാ​ണ് ദു​ബാ​യി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ വി​മാ​ന​ത്തി​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. മേ​യ് ഏ​ഴ് മു​ത​ൽ 14 വ​രെ​യു​ള്ള ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ 64 വി​മാ​ന […]

Share News
Read More