രാത്രി ബസ് കഴുകൽ, പ്രതിഫലം 10 രൂപ, പകൽ ഹോട്ടലിലും; ഇത് വിയർപ്പിൽ നെയ്തെടുത്ത വക്കീൽ കുപ്പായം.
കാസർകോട് :2010 മുതൽ 2015 വരെ 5 വർഷക്കാലം കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ രാത്രി സമയം കൃപേഷ് കാടകം എന്ന യുവാവ് ബസ് കഴുകിയിരുന്നു. ഒരു ബസിന്റെ പുറംഭാഗം കഴുകിയാൽ ലഭിക്കുക 10 രൂപ. ആ പണം സ്വരുക്കൂട്ടി വച്ചു പഠിച്ച കൃപേഷ് ഇന്ന് കോടതിയിൽ അഭിഭാഷകനാണ്.ബസുകൾ ഓരോന്നായി കഴുകി വൃത്തിയാക്കുമ്പോഴും അഭിഭാഷകനാകണമെന്ന മോഹമായിരുന്നു കൃപേഷിന്റെ മനസ്സിൽ. വൈകിട്ട് 4 നു തുടങ്ങുന്ന ബസ് കഴുകൽ ജോലി ആദ്യ ഘട്ടം രാത്രി 12നാണു തീരുക. രണ്ടാമത്തെ ഷിഫ്റ്റ് […]
Read More