കെ എല്‍ സി എ യുടെ നേതൃത്വത്തില്‍താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നവംമ്പര്‍ 5 രാവിലെ 11ന്

Share News

മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍, താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തും. നവംബര്‍ 5 ന് രാവിലെ 11 നാണ് സമരം നടത്തുന്നത്. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളിലെ കെ എല്‍ സി എ നേതാക്കള്‍ നില്‍പ്പു സമരത്തില്‍ പങ്കെടുക്കും. മാര്‍ക്ക് കൂടുതലുള്ളതും പാവപ്പെട്ടവരുമായ സംവരണ വിദ്യാര്‍ത്ഥികളെ മറികടന്ന് മാര്‍ക്ക് കുറഞ്ഞതും അവരെക്കാള്‍ ധനികരുമായ മുന്നാക്ക സംവരണക്കാര്‍ക്ക് പ്രവേശനവും നിയമനവും നല്‍കുന്നതിലെ നീതികേടിന് മറുപടി പറയുക, […]

Share News
Read More

നവംബർ മുതൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും മാറ്റം വരുകയാണ്

Share News

നവംബർ മുതൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും മാറ്റം വരുകയാണ്, ഇത് നമുക്കെല്ലാം ഏറെ ഗുണകരമായ മാറ്റം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഭൂമി കാർഡ് അതായത് എല്ലാവിധ ഭൂമി സംബന്ധമായ രേഖകളും ഡിജിറ്റലായി രജിസ്റ്റർ ചെയ്ത് ഒരു കാർഡ് ഇറക്കുമെന്ന് എല്ലാം പറഞ്ഞത്. എന്നാൽ ഇപ്പൊൾ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും നവംബർ മുതൽ മാറ്റം വരികയാണ്. “എനിവെയർ” എന്ന സംവിധാനത്തോടെ ഇനി സംസ്ഥാനത്തുള്ള ഏത് രജിസ്റ്റർ ഓഫീസിലും നമുക്ക് ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്, ഇതിലൂടെ അനവധി […]

Share News
Read More

നവംബർ 28 ന് 13 പേരെ കർദിനാൾമാരായി ഉയർത്തും.

Share News

ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ ചത്വരത്തിൽ ഒരുമിച്ച് കൂടിയ തീർത്ഥാകരോടും വിശ്വാസികളോടും കർത്താവിന്റെ മാലാഖ പ്രാർത്ഥനക്ക്‌ ശേഷം വരുന്ന നവംബർ 28 ന് 13 പേരെ കർദിനാൾമാരായി ഉയർത്തും എന്ന് പറഞ്ഞു. അവരിൽ മെത്രാന്മാരായ വത്തിക്കാനിലെ മെത്രാൻമാരുടെ സിനഡ് സെക്രട്ടറിയായ മാരിയോ ഗ്രേഹും, നാമകരണ നടപടികളുടെ കോൺഗ്രിഗേഷൻ തലവനായ മർചെല്ലോ സേമറാറോയും, റുവാണ്ട ആർച്ച്ബിഷപ്പ്, ഫിലിപ്പീൻസിൽ നിന്നുള്ള ഒരു ആർച്ച്ബിഷപ്പ്, ചിലിയിൽ നിന്ന് ഒരു ആർച്ച്ബിഷപ്പ്, ബ്രൂണെ വികാരി അപ്പസ്തോലിക്ക, അസ്സിസിയിലെ ഫ്രാൻസിസ്കൻ സമൂഹ തലവൻ, വാഷിങ്ടൺ ആർച്ച്ബിഷപ്പ് […]

Share News
Read More

കേരള ട്രാവൽ മാർട്ട് വെർച്വൽ മാർട്ടായി നവംബറിൽ നടത്തും

Share News

കേരള ട്രാവൽ മാർട്ട് (കെടിഎം) വെർച്വൽ മാർട്ടായി നവംബറിൽ നടത്തുന്നമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   ടൂറിസത്തിലൂടെ വികസനത്തിന്റെ പാതയിലേക്ക് സംസ്ഥാനം നടത്തുന്ന തിരിച്ചുവരവാണ് കെടിഎം വെർച്വൽ മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 23 മുതൽ 27 വരെയാണ് വെർച്വൽ കെടിഎം നടത്തുന്നത്. 500ലധികം സെല്ലേഴ്‌സിനെയും രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2500 ഓളം ബയേഴ്‌സിനെയുമാണ് വെർച്വൽ മീറ്റിൽ പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ ടൂറിസം രംഗം സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.രണ്ട് വർഷത്തിലൊരിക്കലാണ് […]

Share News
Read More