സൗരോർജ്ജത്തിലൂടെ സ്മാർട്ടാകാൻ തിരുവനന്തപുരം കോർപ്പറേഷൻ
റൂഫ് ടോപ്പ് സോളാർ പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിലേക്ക് തിരുവനന്തപുരം കോർപ്പറേഷൻ. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വലിയ ക്യാംമ്പസുകൾക്കും കെട്ടിടങ്ങൾക്കും ആവശ്യമായ സൗരോർജ്ജം ലഭ്യമാക്കുന്ന റൂഫ് ടോപ്പ് സോളാർ പദ്ധതിക്കാണ് കോർപ്പറേഷൻ തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ മന്ദിരത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നിയമസഭയെ സമ്പൂർണ്ണ സോളാർ സ്ഥാപനമായി മാറ്റുന്നതിന്റെ തുടക്കമാണിതെന്ന് സ്പീക്കർ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ സഭയുടെ വൈദ്യുതപയോഗത്തിന്റെ 33 ശതമാനം സൗരോർജ്ജത്തിലൂടെയാകുമെന്നും അദ്ദേഹം […]
Read Moreചെയര്‍ സ്ഥാനത്തു നിന്ന് സ്പീക്കര്‍ മാറിനില്‍ക്കണം: ചെന്നിത്തല
തിരുവനന്തപുരം: ചെയറില്‍ നിന്ന് സ്പീക്കര്‍ മാറി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് പ്രതികളുമായി സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധം അപകീര്‍ത്തികരമാണ്. നിയമസഭയുടെ അന്തസിനും ഔന്നിത്യത്തിനും മാന്യതക്കും നിരക്കാത്തതാണിത്. സ്പീക്കര്‍ പദവി ഒഴിഞ്ഞ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കണമെന്നും ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയം മാത്രമാണ് അജണ്ടയിലുള്ളതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. സ്പീക്കര്‍ക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യണമെങ്കില്‍ 14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണം. ആഗസ്റ്റ് 12നാണ് മന്ത്രിസഭ ചേര്‍ന്ന് 24ന് നിയമസഭ ചേരാന്‍ തീരുമാനിച്ചത്. ഇത് […]
Read Moreതനിക്കെതിരെയുള്ള യുഡിഎഫിന്റെ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ല: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: തനിക്കെതിരെയുള്ള യുഡിഎഫിന്റെ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ അവിശ്വാസത്തിന് 14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. അവിശ്വാസപ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ സമ്മേളനം 24 ന് തീരുമാനിച്ചതോടെയാണ് സര്‍ക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. 24നു രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഉള്ളതിനാല്‍ എംഎല്‍എമാര്‍ക്കെല്ലാം തിരുവനന്തപുരത്ത് എത്തേണ്ടതിനാലാണ് അന്നു തന്നെ സഭയും വിളിച്ചത്.സ്വര്‍ണക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതു വഴി സ്പീക്കര്‍ […]
Read More