പെയ്ഡ് ക്വാറന്‍റീന്‍ : ​കേ​ര​ള മോ​ഡ​ലി​നോ​ടു​ള്ള വ​ഞ്ച​നയെന്ന് ശശി തരൂര്‍ – Paid quarantine : betrayal to the kerala model

Share News

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്ര​വാ​സി​ക​ളി​ല്‍​നി​ന്ന് ക്വാറന്‍റീൻ ഫീസ് ഈടക്കാനുള്ള തീരുമാനം ദുഃഖകരമാണെന്ന് ശശി തരൂർ എം.പി. ഇത് കേരള മോഡിലിനോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്ര​വാ​സി​ക​ളി​ല്‍ പ​ല​രും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്. ഇവരിൽ നിന്ന് ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണിതെന്നും,സ​ര്‍​ക്കാ​ര്‍ വി​ജ​യ​ക​ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കേ​ര​ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ മാ​തൃ​ക​യോ​ടു​ള്ള വ​ഞ്ച​ന​യു​മാ​ണെ​ന്നും ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്തു. Expecting our returning pravasis, many of whom have lost their jobs, to pay for their […]

Share News
Read More