സപ്തതിയുടെ നിറവിൽ പാലാ രൂപത

Share News

സംസ്ഥാനത്തെ ഏറ്റവും പ്രമുഖ രൂപതയെന്നും ഇന്ത്യയിലെവത്തിക്കാനെന്നുമറിയപ്പെടുന്ന പാലാരൂപത സപ്തതി നിറവില്‍. ഭാരതത്തിലെ ആദ്യവിശുദ്ധയായ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്‍കിയ പാലാ രൂപതയ്ക്ക്ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയുംസ്വന്തം. 1950 ജൂലൈ 25നാണ്പന്ത്രണ്ടാം പീയൂസ്മാര്‍പ്പയുടെ തിരുവെഴുത്ത്വഴിയാണ് പാലാരൂപത സ്ഥാപിതമായത്.ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെസ്ഥാപനം.മാര്‍സെബാസ്റ്റ്യന്‍വയലിലായിരുന്നു പ്രഥമമെത്രാന്‍. 1950-നവംബര്‍ 9ന് റോമിലെവിശുദ്ധത്രേസ്യായുടെദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍എവുജിന്‍ടിസറൻ്റ് സെബാസ്റ്റ്യന്‍ വയലിനെ മെത്രാനായിഅഭിഷേകംചെയ്തു. 1951ജനുവരി 4 നായിരുന്നുരൂപതയുടെ ഉദ്ഘാടനം. പാലാ, മുട്ടുചിറ, കുറവിലങ്ങാട്,ആനക്കല്ല്(ഭരണങ്ങാനം), രാമപുരം എന്നീ അഞ്ച്ഫൊറോനകളായിരുന്നു ആരംഭത്തില്‍ ഉണ്ടായിരുന്നത്. ഫാ.എമ്മാനുവേല്‍ മേച്ചേരിക്കുന്നേലിനെവികാരി ജനറലായും […]

Share News
Read More