സ്നേഹം നിറഞ്ഞ നൂറു കണക്കിന് അമ്മമാരുടെ പ്രതീകമാണ് പങ്കിചേച്ചി…
സത്യപ്രതിജ്ഞക്ക് പങ്കി ചേച്ചിക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് പങ്കി ചേച്ചിയെ കാണാൻ പോയി. വീട്ടിലെത്തിയപ്പോൾ കരിക്ക് നൽകി ചേച്ചി സ്വീകരിച്ചു.. പിന്നെ സ്നേഹപൂർവ്വം ചേച്ചിയും കുടുംബവും തയ്യാറാക്കി വെച്ച കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. സ്നേഹം നിറഞ്ഞ നൂറു കണക്കിന് അമ്മമാരുടെ പ്രതീകമാണ് പങ്കിചേച്ചി… മന്ത്രി പി രാജീവ് വകുപ്പ് വ്യവസായം ആദ്യം കാണാൻ പോയത് ഒരു പാവം അമ്മയെ
Read More