യാത്രക്കാരുടെ ലിസ്റ്റ് : കരിപ്പൂർ വിമാനാപകടം

Share News

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായില്‍നിന്ന് 191 പേരുമായി എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ 174 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. ഇവര്‍ക്കു പുറമേ അഞ്ച് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റും നമ്ബര്‍ 0483 2719493, 2719321, 2719318, 2713020, 8330052468, യാത്രക്കാരുടെ പട്ടിക 1. […]

Share News
Read More