ബിഹാറിൽ വോട്ടെണ്ണൽ മന്ദഗതിയിൽ: അന്തിമഫലം വൈകും

Share News

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മന്ദഗതിയില്‍ നടക്കുന്നതിനാല്‍ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരുകോടി വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണാനായതെന്നും ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരുകോടി വോട്ടുകള്‍ എണ്ണാന്‍ അഞ്ചുമണിക്കൂറാണ് എടുത്തത്. ബാക്കി വോട്ടുകള്‍ കൂടി എണ്ണിത്തിട്ടപ്പെടുത്താന്‍ പുലര്‍ച്ചെവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നിഗമനം. 4.10കോടി പേരാണ് വോട്ട് രേഖപ്പെടുത്തുയത്. സാധാരണഗതിയില്‍ 25-26 റൗണ്ടുകള്‍ കൊണ്ട് എണ്ണിത്തീര്‍ക്കേണ്ട വോട്ട്, ഇത്തവണ 35 റൗണ്ട് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എച്ച്‌ ആര്‍ ശ്രീനിവാസ് […]

Share News
Read More

ബിഹാറില്‍ മഹാസഖ്യത്തെ പിന്നിലാക്കി എൻഡിഎ മുന്നേറ്റം

Share News

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില്‍. 123 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. ആദ്യ കുതിപ്പിന് ശേഷം തളര്‍ന്ന മഹാസഖ്യം 106 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ആര്‍ജെഡി വലിയ മുന്നേറ്റമാണ് നടത്തിയത്. കേവലഭൂരിപക്ഷമായ 122ലേക്ക് മഹാസഖ്യത്തിന് ലീഡ് നില എത്തിയിരുന്നു.എന്നാല്‍ പിന്നീട് ബിജെപിയുടെ കുതിപ്പ് ആരംഭിച്ചു. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിലെ പ്രധാന കക്ഷിയായ ജെഡിയുവിനെ കടത്തിവെട്ടിയാണ് ബിജെപി […]

Share News
Read More

ബീഹാർ തെരഞ്ഞെടുപ്പ്: മഹാസംഖ്യത്തിന് മുന്നേറ്റം

Share News

പറ്റ്‌ന : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ ആർഡെജി- കോൺ​ഗ്രസ് പാർട്ടികൾ നയിക്കുന്ന മഹാസഖ്യത്തിന് മുന്നേറ്റം. ആദ്യ സൂചനകൾ പ്രകാരം മഹാസഖ്യം 126 സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. എൻഡിഎ 109 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. മറ്റ് പാർട്ടികൾ ആറിടത്തും ലീഡ് ചെയ്യുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യ ട്രെന്റിങ് പത്തുമണിയോടെ ലഭ്യമാകും. ഉച്ചയോടെ ബിഹാര്‍ […]

Share News
Read More

ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു.

Share News

മുൻ മന്ത്രി പ്രൊഫ .കെ വി തോമസ് ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയി ൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു. 2057 ശ്രമിക് ട്രെയിനുകളിൽ 26000 അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിൽ എത്തിച്ചതായും, സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യു.പി. ഗവൺമെന്റ് 1054 ഉം, ബീഹാർ 562 ഉം ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിയപ്പോൾ കേരളം നാല് ട്രെയിൻ […]

Share News
Read More