ശബരിമല: മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേര്‍ക്കും വാരാന്ത്യങ്ങളില്‍ 2000 പേർക്കും അനുമതി
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം അനുവദിക്കും. രണ്ടായിരം പേരെ വാരാന്ത്യങ്ങളില്‍ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. എന്നാല്‍ എണ്ണം വീണ്ടും കൂട്ടണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം സമിതി അംഗീകരിച്ചില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്ന് സമിതി വിലയിരുത്തി. തീര്‍ത്ഥാടന സീസണിലെ ഒരുക്കങ്ങള്‍ക്കായി 60 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും തീര്‍ത്ഥാടകര്‍ എത്താതിരുന്നാല്‍ […]
Read Moreആംബുലൻസുകൾ എത്തിത്തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു കൊണ്ടോട്ടിയിലെ സീൻ
കാഴ്ചക്കാരായി നോക്കി നിൽക്കാതെ കോരിച്ചൊരിയുന്ന മഴയിലും സ്വന്തം വാഹനങ്ങൾ ആംബുലൻസുകളാക്കി മാറ്റി കൂടപ്പിറപ്പുകളുടെ ജീവൻ രക്ഷിക്കാൻ ചീറിപ്പാഞ്ഞ കൊണ്ടോട്ടിയിലെ നന്മനിറഞ്ഞ മനുഷ്യരെ.. നിങ്ങൾക്ക് ആദരവ് അർപ്പിക്കുന്നു.
Read More