ഇന്ന് 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 5 പേര്‍ക്ക് രോഗമുക്തി, പുതിയ ഹോട്‌സ്‌പോട്ടില്ല
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 5 പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂർ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ 2 വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ 1 വീതം കേസുകളാണ് പോസിറ്റീവായത്. തൃശൂർ 2, കണ്ണൂർ, വയനാട്, കാസർകോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായ കേസുകൾ. ഇന്ന് പോസിറ്റീവായ 12 പേർ വിദേശത്തുനിന്ന് വന്നവരാണ്. മഹാരാഷ്ട്രയിൽനിന്ന് 8 പേരും തമിഴ്നാട്ടിൽനിന്ന് 3 […]
Read More