പൊന്നുവിന്റെ മൃതസംസ്കാരം ഈ ശനിയാഴ്ച (05/09/2020) ഉച്ചകഴിഞ്ഞ് 3.30 മണിക്ക് ആണ് നിശ്ചയിച്ചിട്ടുള്ളത്.

Share News

അന്നേദിവസം കുടപ്പനകുളം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കുന്ന ചടങ്ങുകൾ പൊന്നുവിന്റെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, നാട്ടുകാർക്കും, കേരളത്തിൽ അങ്ങോളമിങ്ങോളം പൊന്നുവിന് നീതി ലഭിക്കുന്നതിനായി ശബ്ദമുയർത്തിയ എല്ലാവർക്കും മൃതസംസ്കാര ചടങ്ങുകൾ ലൈവായി കാണുന്നതിന് ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽ സൗകര്യം ലഭ്യമാണ്. പൊന്നുവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. – കേരളത്തിലെ കർഷകരും വന്യമൃഗശല്യവും കർഷക കൂട്ടായ്‌മ.– കിഫ KIFA(Kerala Independent Farmers Association) ലൈവായി വീഡിയോ ശനിയാഴ്ച കാണുന്നതിന് താഴെയുള്ള ഫേസ്ബുക്ക്, യൂട്യൂബ് ലിങ്കുകൾ അന്നേദിവസം സന്ദർശിക്കുക. ഫേസ്ബുക്ക് ലൈവ് […]

Share News
Read More