മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക്‌ ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും ഞങ്ങൾ കണ്ടു.

Share News

1986 ൽ ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശ്ശനം. ഒരു മാർപ്പാപ്പ ആദ്യമായി മലയാളികൾക്ക്‌ അവരുടെ മാതൃഭാഷയിൽ ആശംസകൾ നേർന്നു..ദൈവത്തിനു സ്തുതി പറഞ്ഞു. മലയാളികളുടെ ഹൃദയത്തിൽ തൊട്ട ഈ വചസുകൾ പരിശുദ്ധ പിതാവിനെ അഭ്യസിപ്പിച്ച പുരോഹിതൻ ഞങ്ങൾ കോക്കമംഗലംകാരെ തെല്ലൊന്നുമല്ല അഭിമാന ഭരിതരാക്കിയത്‌. ഞങ്ങളുടെ ഇടവകക്കാരനും നാട്ടുകാരനുമായ മോൺ ജോസഫ്‌ ചേന്നോത്ത്‌. മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക്‌ ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും […]

Share News
Read More

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ

Share News

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ|മാർത്തോമശ്ളീഹായെ ഓർക്കുമ്പോൾ

Share News
Read More