നന്ദി, പ്രോട്ടോക്കോൾ മറികടന്നുള്ള ആ സ്പർശന സമ്മാനത്തിന്…
ചൂടാറാതെ ആ സ്പർശനം അവാർഡ് നൽകുന്നത് ഇന്ത്യൻ പ്രസിഡന്റാണെങ്കിൽ വേദിയിൽ കടുത്ത നിയന്ത്രണങ്ങളാണ്. ചടങ്ങിനു മുൻപേ അതിനു പരിശീലനവും ലഭിക്കും.. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണു ചടങ്ങ്. ഞങ്ങളെ സദസിനു മുന്നിലിരുത്തി.. ‘ഡമ്മി ചടങ്ങാ’യിരുന്നു ആദ്യം വേദിയിൽ. പേരു വിളിക്കുമ്പോൾ വേദിയിലേക്ക് കയറേണ്ടതെങ്ങനെ? നിൽക്കേണ്ടതെവിടെ? അവാർഡ് സ്വീകരിക്കേണ്ടതെങ്ങനെ… ഇറങ്ങിപ്പോരേണ്ടതെങ്ങനെ…അങ്ങനെ എന്തെല്ലാം.. അവാർഡ് സ്വീകരിച്ചാൽ, ഫോട്ടോയ്ക്കു പോസ് ചെയ്താൽ പിന്നെ വേദിയിൽ നിൽക്കാൻ പാടില്ല. സെക്കന്റിന്റെ അംശങ്ങൾ പോലും അവിടെ എണ്ണപ്പെടുന്നു. പേര് വിളിച്ചയുടൻ ഞങ്ങൾ വേദിയിൽ കയറി. ഞാനും […]
Read More