കൊവിഡ് രോഗിയുമായി സമ്പര്‍ക്കമെങ്കില്‍ ചെയ്യേണ്ട കാര്യങ്ങൾ ഇവ
കൊവിഡ് പടരുകയാണ്. നമ്മുടെ കേരളത്തിലും. പലര്‍ക്കുമുള്ള പ്രശ്‌നം ഇതെവിടെ നിന്നും വന്നുവെന്നത് അറിയാത്തതു തന്നെയാണ്. കൊവിഡുണ്ടോയെന്നു സംശയിക്കുന്നവരെങ്കില്‍, ഇതല്ലെങ്കില്‍ തന്നെ പിന്നീട് ഉണ്ടെന്നു കണ്ടെത്തുന്നവരെങ്കില്‍, ഇവരുമായി പലര്‍ക്കും സമ്പര്‍ക്കം വരുന്നതാണ്, സമ്പര്‍ക്കം വന്നോയെന്നു സംശയിക്കുന്നതാണ് പലരുടേയും അവസ്ഥ. സമ്പര്‍ക്കത്തിലൂടെ രോഗം പടരാനും ഇതു സാമൂഹ്യ വ്യാപനമാകാനുമുളള സാധ്യതകള്‍ ഏറെയാണ്. ഇത്തരം ഘട്ടത്തില്‍ നമ്മെ തന്നെയും നമുക്കു ചുറ്റുള്ളവരേയും സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇത് കൃത്യമായി ചെയ്തില്ലെങ്കില്‍ ദോഷം ഏറെയാണ്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം വന്നുവോയെന്നു സംശയിക്കുന്നുവെങ്കില്‍ ചെയ്യേണ്ട […]
Read More