മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 03 06 2020
കേരള സര്‍ക്കാര്‍മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 03-06-2020 മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് 82 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 19 പേര്‍. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗം ബാധിച്ചത്. അതില്‍ ഒരാളുടെ ഹിസ്റ്ററി വ്യക്തമാകുന്നതേയുള്ളു. 24 പേര്‍ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂര്‍ 1, കോഴിക്കോട് 5, കണ്ണൂര്‍ 2, കാസര്‍കോട് […]
Read Moreമുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 28 05 2020
Chief minister Pinarayi Vijayan press meet live 28 05 2020 Related linksസംസ്ഥാസംസ്ഥാനത്ത് ഇന്ന് 84 പേർ കോവിഡ്https://nammudenaadu.com/covid-update-28-05-2020/
Read Moreജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ ഒഴിവാക്കണം:മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സമരം ചെയ്യുന്നവരുടെ ഉത്തരവാദിത്തം സര്‍ക്കാരിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരിടവേളയ്ക്കുശേഷം ചില സമരപരിപാടികള്‍ സജീവമാകുന്നുണ്ട്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യം എല്ലാവരും ഓര്‍ക്കണം. ദൈനംദിന ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരുന്ന ഘട്ടമാണിത്. അത്തരമൊരു ഘട്ടത്തില്‍ ഒഴിവാക്കാനാവുന്ന സമരങ്ങള്‍ മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. സമരം ചെയ്യുന്നവരുടെ ഉത്തരവാദിത്തം സര്‍ക്കാരിലാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ […]
Read More