ആകുലതകൾക്കുമീതെ ആന്തരികശക്തി: കെസിസി വെബിനാർ നാളെ

Share News

ദീർഘകാലം കുട്ടികൾ വീടിനുള്ളിൽ കഴിയേണ്ട സാഹചര്യം മാതാപിതാക്കൾക്ക് ഉണ്ടാക്കാവുന്ന ആകുലതകളുടെ പശ്ചാത്തലത്തിൽ, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ. സി. സി.) ” ആകുലതകൾക്കു മീതെ ആന്തരികശക്തി” എന്ന പ്രമേയവുമായി വെബിനാർ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23 ഞായറാഴ്ച രാത്രി 7 മണിക്ക് കെ.സി.സി. പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്യുന്ന ഈ സൂം കോൺഫറൻസിൽ വ്യൂസ്പേപ്പർ എഡിറ്റർ പ്രൊഫ. ലീന ജോസ് ടി ആണ് വിഷയാവതാരക. കെ.സി.സി. ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് […]

Share News
Read More