സാഹോദര്യത്തിന്റെ പുതിയ ലോകത്തിന് “സോദരർ സർവരും”

Share News

ചാക്രികലേഖനങ്ങളുടെ ചരിത്രത്തിലാദ്യമായി, ലോകമെമ്പാടുംനിന്നുള്ള നിരവധി വ്യക്തികളിൽനിന്നും സംഘങ്ങളിൽനിന്നും തനിക്കു ലഭിച്ച ഒട്ടേറെ കത്തുകളും രേഖകളും ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്രാൻസീസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ച ചാക്രികലേഖനം “സോദരർ സർവരും” (Fratelli Tutti) ഇന്നത്തെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളിലൂന്നിക്കൊണ്ട് രാജ്യങ്ങൾ കൂടുതൽ വിശാലമായ ഒരു മാനവികകുടുംബത്തിന്റെ ഭാഗമാകുന്ന സാഹോദര്യദർശനം മുന്നോട്ടുവയ്ക്കുന്നു. തന്റെ ഏറ്റവും നീളമേറിയ ഈ ചാക്രികലേഖനത്തിൽ അദ്ദേഹം ഒരു പുതിയതരം രാഷ്ട്രീയത്തിനും കൂടുതൽ തുറന്ന ഒരു ലോകത്തിനും പുതുതായുള്ള കണ്ടുമുട്ടലുകളുടെയും സംഭാഷണങ്ങളുടെയും പാതകൾക്കും വേണ്ടി ആഹ്വാനം ചെയ്യുന്നു. ‘‘സാഹോദര്യത്തിലേക്കും സാമൂഹികസൗഹൃദത്തിലേക്കും” ഉള്ള […]

Share News
Read More

മാറുന്ന ലോകത്തിൽ സ്വയം നവീകരിച്ചേ മതിയാവൂ.: ലീന ജോസ് ടി.യുടെ ആന്തരിക യാത്രകൾ

Share News

മാറുന്ന ലോകത്തിൽ പുതിയ തലമുറയോട് ഒത്തു മുന്നോട്ടു നീങ്ങാൻ, പഴയ തലമുറക്കാർക്കു സ്വയം നവീകരിച്ചേ മതിയാവൂ. അനേകർ ഇതു തിരിച്ചറിഞ്ഞുകഴിഞ്ഞെങ്കിലും, എങ്ങനെ സ്വയം മാറാം എന്നറിയാതെ കുഴങ്ങുകയും ആകുലപ്പെടുകയും ചെയ്യുന്നവരുണ്ട്. ഉള്ളിലേക്കു ടോർച്ചടിച്ച് സ്വന്തം മനോഭാവങ്ങൾ സ്കാൻ ചെയ്തു നോക്കി സ്വയം അപ്ഡേറ്റ് ചെയ്യുന്നതിന്റെയും അപ്ഗ്രേഡ് ചെയ്യുന്നതിന്റയും ആത്മാർത്ഥമായ ഒരു ആന്തരിക പങ്കുവയ്പാണ് വ്യൂസ്പേപ്പർ എഡിറ്ററും ലൈവ് പെർസെപ്ഷൻ സെഷൻസ് മെന്ററുമായ പ്രൊഫ. ലീന ജോസ് ടി. നടത്തുന്നത്.

Share News
Read More

മാറ്റത്തെ മനസ്സമാധാനത്തോടെ എങ്ങനെ സമീപിക്കാം?

Share News

മാറ്റത്തെക്കുറിച്ചുള്ള അവബോധത്തിന്റെ ആനന്ദത്തിലേക്ക് പ്രൊഫ. ലീന ജോസ് ടി നടത്തുന്ന ധ്യാനാത്മകമായ ഒരു ആന്തരികയാത്ര. ഗതികേടുകൊണ്ട് മാറ്റത്തെ അംഗീകരിക്കുകയാണോ നമ്മൾ? നമുക്ക്‌ ഗുണകരമായി മാറ്റത്തെ എങ്ങനെ സമീപിക്കാം? കാഴ്ചപ്പാടിന്റെ ചക്രവാളം വികസിക്കുമ്പോൾ മനോഭാവം മാറുന്നു. മനോഭാവം മാറുമ്പോൾ നമുക്കു ചുറ്റുമുള്ള മാറ്റം നമുക്ക് ആസ്വദിക്കാൻ കഴിയുന്നു. സ്നേഹവ്യാപനത്തിന്റെയും ഒരുമയുടെയും ലോകത്തിലേക്കാണു പുതിയ തലമുറയുടെ സാങ്കേതികവിദ്യകളും സംവേദനരീതികളും നമ്മെ ക്ഷണിക്കുന്നത്. മനുഷ്യരാശിയുടെ പരിണാമത്തെ സ്നേഹബോധ വികാസമായി കാണാൻ അത് മുതിർന്ന തലമുറയെ പരിശീലിപ്പിക്കുന്നു. മാന്നാനം കെ. ഇ. കോളജ് […]

Share News
Read More