പുനലൂർ രാജന് (81) ആദരാഞ്ജലി.

Share News

“അവൻ ഏതുരൂപത്തിലും വരും; പുനലൂർ രാജന്റെ രൂപത്തിലും!” ഉന്മാദത്തിന്റെ വേളയിൽ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ ഈയൊരൊറ്റ വാചകത്തിലൂടെ വിഖ്യാതനായ പ്രശസ്തഫോട്ടോഗ്രഫർ ഇന്നു പുലർച്ചേ വിടപറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റും ആയിരുന്നെങ്കിലും അന്നത്തെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ മിഴിവുറ്റ ചിത്രങ്ങളെടുത്ത വ്യക്തിയെന്ന നിലയിലാണ് പ്രസിദ്ധനായത്. 1993 ൽ കോഴിക്കോട് ‘മൾബറി ബുക്സി’ന്റെ ഓഫീസിൽവെച്ച് പരിചയപ്പെടാൻ സാധിച്ചു. പ്രിയപ്പെട്ട പുനലൂർ രാജന് (81) ആദരാഞ്ജലി. (ചിത്രം ‘ബഷീർ സമ്പൂർണകൃതികൾ – ഒന്നാം വാല്യ’ത്തിലേത്) പി വി […]

Share News
Read More