മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്
മുതിര്‍ന്ന പൗരമാർക്കുമാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പകല്‍വീട് വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ളവര്‍ക്ക് ഒഴിവുസമയങ്ങളില്‍ ഒത്തുകൂടാന്‍ ഇവിടെ സൗകര്യമുണ്ട്. ചെസ്സ്, ക്യാരംസ് മുതലായ വിനോദോപാധികളും ടെലിവിഷനും പത്ര-മാസികകളും ക്ലബ്ബില്‍ സജ്ജീകരിച്ചിട്ടുണ്ട്. വയോജന ക്ഷേമത്തിന് പ്രാധാന്യം നല്‍കിയായിരിക്കും ക്ലബിന്റെ പ്രവര്‍ത്തനം. ലോക്ക് ഡൗണിന് ശേഷം പൂര്‍ണ്ണമായി പ്രവര്‍ത്തനം തുടങ്ങുന്ന ക്ലബ്ബില്‍ പഞ്ചായത്തിലെ എല്ലാ മുതിര്‍ന്ന പൗര•ാര്‍ക്കും സൗജന്യ അംഗത്വം ലഭിക്കും. പകല്‍ […]
Read More