എൻ്റെ തണൽ. |ഇപ്പോൾമുറ്റത്തേയ്ക്ക് ഇ റങ്ങിയാൽ പ്രിയമുള്ള പലരെയും ഓർമ്മപ്പെടുത്തി കൊണ്ട് ചെറിയ ചെറിയ ആൾ മരങ്ങൾ അവിടവിടെ തലയുയർത്തിനിൽക്കുന്നത് കാണാം…
കുടുംബ വീടിൻ്റെഅടുക്കള വശത്ത് 4വശവും അരമതിലു കെട്ടിത്തിരിച്ചഒരു ചെറിയ മുറ്റം’.. ‘ആ ചെറിയ മുറ്റത്ത് നിറയെ കായിച്ചു കിടക്കുന്ന ഒരു വലിയപുളിമരത്തിൽകുട്ടികൾക്കായി കെട്ടിയിട്ടിരിയ്ക്കുന്നഊഞ്ഞാൽ …. കുട്ടിക്കാലത്തെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നുഅതിലിരുന്നാടുക. അപ്പോൾലഭിച്ചിരുന്നത്ര സമാധാനവും സ്വസ്ഥതയും 6 പതിറ്റാണ്ടുകൾക്കിപ്പുറവും എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് എനിക്കു തോന്നിപ്പോകാറുണ്ട്. …. മുറ്റം മുഴുവന്‍ സുഗന്ധം പരത്തി നിൽക്കുന്ന ആ പാരിജാതവുംകാപ്പിപ്പൂ വിൻ്റെ സുഗന്ധo വീശുന്ന ആ ഇളംകാറ്റും … നി റയെ തത്തകള്‍ വന്ന്കലപില കൂട്ടുന്ന രാജമല്ലിയും.. ഒക്കെ ചേർന്ന് ആ […]
Read More