രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചശേഷം ഇടവക വികാരിയായി മാറിയ ബിഷപ്പുണ്ടാകുമോ?

Share News

ബിജ്‌നോർ: രൂപതാധ്യക്ഷ പദവി സ്ഥാന ത്യാഗം ചെയ്ത് സന്യാസജീവിതം തിരഞ്ഞെടുത്ത ബിഷപ്പുമാരുണ്ട്. എന്നാൽ, രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചശേഷം ഇടവക വികാരിയായി മാറിയ ബിഷപ്പുണ്ടാകുമോ? ഒരുപക്ഷേ, ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ലെങ്കിലും ഇനിയുണ്ട് അങ്ങനെ ഒരു അജപാലകൻ. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലുമായി വ്യാപിച്ചുകിടക്കുന്ന ബിജ്‌നോർ രൂപതയുടെ ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ച മാർ ജോൺ വടക്കേലാണ് ഇടവക വികാരിയായി ചുമതലയേൽക്കുന്നത്. തന്റെ വിശ്രമകാലത്തും  അജഗണങ്ങൾക്കായി ശുശ്രൂഷ ചെയ്യണമെന്ന തീക്ഷ്ണമായ ആഗ്രഹമാണ്, കഴിഞ്ഞ വർഷം 76-ാം വയസിൽ രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ച അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. […]

Share News
Read More