കമ്പ്യൂട്ടർ ഒക്കെ വരുന്നതിനു മുൻപുള്ള ആ കാലഘട്ടത്തിൽ ലിഖിത രൂപത്തിലുള്ള വാർത്താ വിനിമയത്തിനു ടെലിപ്രിന്റർ ആണ് ഉപയോഗിച്ചിരുന്നത്.
ചില ബ്ലാക്ക് ആൻഡ് വൈറ്റ് സ്മരണകൾ…സെപ്റ്റംബർ 12 മറക്കാനാവാത്ത ഒരു ദിവസമാണ്. ഔദ്യോഗിക ജീവിത കാലത്ത് ഞങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ഏതു അപേക്ഷകളിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, Date of Entry in the Service. ഏതാണ്ട് മുപ്പത്തി ആറു വർഷങ്ങൾ അതിന് എഴുതിയ ഉത്തരമാണ്, 12 സെപ്റ്റംബർ 1984. അതേ പോലെ Date of Retirement കൂടി ചോദിക്കും.( ഇവൻ എന്നു സർവീസിൽ വന്നു, എന്നു ഒഴിഞ്ഞു പോകും എന്നറിയാനാണ്) വാർത്താ വിനിമയ വകുപ്പിൽ ജോലി […]
Read More