പപ്പായ തൈ വില്പനക്ക് തയ്യാറാക്കിയിട്ടുണ്ട്. 25 ൽ കൂടുതലെണ്ണം ആവശ്യമുള്ളവർ നേരത്തെ പറയുക.

Share News

തൈ ഒന്നിന് 50 രൂപ,പത്തു തൈ ഒന്നിച്ചെടുക്കുമ്പോൾ ഒന്നിന് 45രൂപ വിലയും,25 തൈകളിൽ കൂടുതൽ വാങ്ങുമ്പോൾ ഒന്നിന് 40 രൂപ വിലയുമാണ് ഈടാക്കുക.തൈകൾ കിഴക്കൻചേരി കണ്ണൻകുളത്തെ വീട്ടിലാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9744955181 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക. Santhosh Arackal Motivationl trainer Organic farmer & exporter

Share News
Read More

മഹാബലി പാതാളത്തിൽ നിന്നും വന്ന വഴി ഇന്ന്‌ ഞങ്ങൾ കണ്ടെത്തി

Share News

കണ്ണമ്പ്ര -കിഴക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാൽകുളമ്പ് -പനംകുറ്റി മലയോര ഹൈവേയിലാണ് പ്രസ്തുത സ്ഥലം അതിനുള്ള സൗകര്യം ഒരുക്കിയത് PWD ആണ്. മലയോര പ്രദേശത്തെ ജനങ്ങൾക്ക് നാഷണൽ ഹൈവേയിലേക്ക് എളുപ്പത്തിൽ എത്താവുന്നതുമാണ് ഈ റോഡ്. രണ്ടാഴ്ച ആയിട്ടും മഹാബലി വന്ന കുഴി അടക്കാതെയും, മുന്നറിയിപ്പ് ബോർഡ് വെക്കാതെയും നടുറോഡിലെ പതാള കുഴിയുമായി ശമ്പളം വാങ്ങുന്ന PWD ഉദ്യോഗസ്ഥരും. ഉദ്യോഗസ്ഥ അനാസ്ഥയുടെ നേർകാഴ്ച്ചയുടെ വിശദമായ വീഡിയോ കാണുവാൻ വീഡിയോ ഈ ലിങ്കിൽ Santhosh Arackal

Share News
Read More

പാലക്കാട് രൂപതയിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ആദ്യ മൃത സംസ്കാരം ഇന്നലെ 10.8.2020 തിങ്കളാഴ്ച നടന്നു.

Share News

പാലക്കാട് രൂപതയിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ആദ്യ മൃത സംസ്കാരം ഇന്നലെ 10.8.2020 തിങ്കളാഴ്ച നടന്നു. #പാലക്കാട് രൂപതയിലെ #യുവവൈദികർ വേറെ ലെവലാണ്…. കോവിഡ് പശ്ചാത്തലത്തിൽ, രോഗികളോടും കോവിഡ് ബാധിച്ച് മരിച്ചവരോടും അനുകമ്പയോടും ആദരവോടും കൂടെ പരിചരിക്കുന്നതിനും, മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കുന്നതിന് പാലക്കാട്‌ രൂപതാ അംഗങ്ങളായ യുവ വൈദീകരെയും ,ഇതര ക്രൈസ്തവ സഭകളിലെ അംഗങ്ങളും, സന്നദ്ധ സേവനത്തിന് തയ്യാറായ തിരഞ്ഞെടുക്കപ്പെട്ട അൽമായരേയും കോർത്തിണക്കിക്കൊണ്ട് പാലക്കാട് സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് #സമരിറ്റൻസ്#പാലക്കാട് ഈ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആദ്യത്തെ […]

Share News
Read More