‘നമുക്കുയരാം’ സ്കോളർഷിപ്പ് പദ്ധതി – സീസണ് 3: ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: എന്‍ട്രന്‍സ് പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്റെ ആഭിമുഖ്യത്തില്‍ 2018ല്‍ ആരംഭിച്ച ‘നമുക്കുയരാം’ഹയര്‍സെക്കണ്ടറി സ്കോളർഷിപ്പ് പദ്ധതിയുടെ സീസണ് മൂന്നിലേക്ക്, സംസ്ഥാന സിലബസില്‍ പഠിച്ച് ഈ വര്‍ഷം പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍ / എയിഡഡ് സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ നിര്‍ദ്ധനരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ സ്ക്രീനിംഗ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ […]
Read More