കശുവണ്ടി വ്യവസായം ചെറുകിട ഇടത്തരം വ്യവസായ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങളായി

Share News

കശുവണ്ടി സംസ്‌ക്കരണ വ്യവസായത്തെ ചെറുകിട –  ഇടത്തരം  വ്യവസായ ലിസ്റ്റിൽ ഉൾപ്പെടുത്തി പരാമാവധി  ബാങ്കിംഗ് സഹായങ്ങളും, സർക്കാർ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള  മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ഫിഷറീസ് കശുവണ്ടി   വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം എം.എസ്.എം.ഇ. സ്‌കീമിന്റെ നിബന്ധനകൾ പരിഷ്‌ക്കരിച്ച് കശുവണ്ടി വ്യവസായത്തെ ചെറുകിട – ഇടത്തരം വ്യവസായത്തിന്റെ   പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.  അതിനാൽ  ഈ വ്യവസായങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങൾക്കും […]

Share News
Read More