വോട്ടു ചെയ്യുന്നെങ്കിൽ മിടുക്കരായവർക്ക് മാത്രം എന്ന നയം സ്വീകരിക്കുക. രാഷ്ട്രീയം മാറ്റി നിറുത്തി വ്യക്തിഗുണത്തിന് വോട്ടു നൽകുക. -വെള്ളാപ്പള്ളി നടേശൻ
ഇത്തവണയെങ്കിലും നാം തോൽക്കരുത് വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും ഒരു സീസൺ കൂടിയെത്തി. വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലം. ഏഴ് പതിറ്റാണ്ടിലേറെയായി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെ പുരോഗതിയിലേക്ക് നയിക്കാൻ പറ്റാത്ത പരാജയപ്പെട്ട രാഷ്ട്രീയത്തിന്റെ പുതിയൊരു അദ്ധ്യായം കൂടി ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ കുറിക്കപ്പെടും.130 കോടി ജനതയുടെ മുക്കാൽ ഭാഗത്തിനും അന്നവും അക്ഷരവും നൽകാൻ പറ്റാത്തവർ പൊട്ടിപ്പൊളിഞ്ഞ പ്രത്യയശാസ്ത്ര വിശകലനങ്ങളും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടെയും ഫോർമുലകളുമൊക്കെയായി നമ്മുടെ വീട്ടുമുറ്റത്തെത്തും. ഇത്രയും കാലം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഉടൻ ചെയ്യുമെന്നൊക്കെ വാഗ്ദാനം […]
Read More