കോവിഡ് വ്യാപനമുണ്ടായാല്‍ സ്ഥിതി രുക്ഷമാവും:കൊച്ചിയില്‍ അതീവ ജാഗ്രത

Share News

കൊച്ചി: കോവിഡ് വ്യാപനം തടയാന്‍ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനം.അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗം മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. മെട്രോ നഗരത്തില്‍ വ്യാപനമുണ്ടായാല്‍ […]

Share News
Read More

കേരളത്തിൽ സമൂഹ വ്യാപനത്തിന് സാധ്യത

Share News

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്കു നേ​രി​ട്ടു കൈ​മാ​റി. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ഉ​റ​വി​ട​മ​റി​യാ​ത്ത മു​പ്പ​തോ​ളം രോ​ഗ​ബാ​ധി​ത​ർ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നും സ​മൂ​ഹ വ്യാ​പ​ന​സാ​ധ്യ​ത​യാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും പൊ​തു​ജ​ന​സ​ന്പ​ർ​ക്ക​മു​ള്ള​വ​രി​ലും പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ചാ​ലേ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​വ​രി​ക​യു​ള്ളു​വെ​ന്നും സ​മി​തി നി​ർ​ദേ​ശി​ച്ചു. ഒ​രു മാ​സ​ത്തി​നു​ള​ളി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ഗ​മ​നം. 14 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 57 പേ​ർ​ക്ക് 19 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം […]

Share News
Read More

സം​സ്ഥാ​നം സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തിരുവനന്തപുരം:സംസ്ഥാനം കോ​വി​ഡ് സമൂഹ വ്യാപനത്തിൻറെ വക്കിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. അതുകൊണ്ട്​ തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണം. ലോക്​ഡൗണ്‍ തുടരുകയാണ്​. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പടില്ല. ഇളവുകളെ സംബന്ധിച്ച്‌​ പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്​. കടകളിലും ചന്തകളിലും മറ്റും വലിയ ആള്‍ക്കൂട്ടം കാണുന്നുണ്ട്​. ഇത്​ ഒഴിവാക്കണം. നിയന്ത്രണം കര്‍ശനമാക്കും. ക്വാറ​ൈന്‍റനിലുള്ളവര്‍ സമ്ബര്‍ക്കങ്ങള്‍ ഒഴിവാക്കണം. വിലക്ക്​ ലംഘിച്ച്‌​ വാഹനങ്ങളില്‍ ആളുകളെ കയറ്റരുത്​. വിവാഹ ചടങ്ങില്‍ പരമാവധി 50 പേര്‍ മാത്രമേ പടുള്ളൂ.ഇ​ത് ലം​ഘി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും […]

Share News
Read More