അറിയണം ഭാരതീയ സൗമ്യശക്തി
മാത്യു പൈകട കപ്പൂച്ചിൻ ഇന്നിന്‍റെ അറിവുകള്‍ക്കപ്പുറം നീളുന്ന ഭാവിവിചാരത്തില്‍ മുഴുകി, യുദ്ധത്തി ന്‍റെയും സമാധാനത്തിന്‍റെയും സഹസ്രാബ്ദ ങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കുമിടയില്‍ അന്‍പിന്‍റെ ഭാവങ്ങളും സാധ്യതകളും സങ്കേതങ്ങളും കണ്ടെത്തി സഹൃദയരു മായി പങ്കുവയ്ക്കുന്ന ജോസ് ടി നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു; അഭിനന്ദനമര്‍ഹിക്കുന്നു. വികല-ശിഥില ചിന്തകളിലൂടെ ഉടലെടുക്കാറുള്ള ദ്വന്ദങ്ങളുടെയും ദിത്വങ്ങളുടെയും കൊച്ചുകളങ്ങളില്‍ ബന്ധനത്തിലിട്ടിരിക്കുന്ന വസ്തുതകളെ -ജീവിതങ്ങളെയും- തട്ടിയുണര്‍ത്തി മോചിപ്പിച്ച് നാനാത്വത്തിലെ -പാരസ്പര്യ ത്തിലെയും- ഏകത്വവും ഏകാത്മകതയും ഭാരതമനസ്സിന്‍റെ തനിമയായും സംഭാവന യായും അവതരിപ്പിക്കുകയാണ് ‘ഭാരത ത്തിന്‍റെ സൗമ്യശക്തി’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം. അതിന്‍റെ […]
Read More