രണ്ടു യാത്രികർ 64 ദിവസത്തെ താമസത്തിനുശേഷം ഇന്നലെ തിരികെ ഗൾഫ് ഓഫ് മെക്സിക്കോ കടലിൽ സുരക്ഷിതരായി ഇറങ്ങുന്നു

Share News

ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യസ്ഥാപനം നിർമിച്ച റോക്കറ്റിലേറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ രണ്ടു യാത്രികർ 64 ദിവസത്തെ താമസത്തിനുശേഷം ഇന്നലെ തിരികെ ഗൾഫ് ഓഫ് മെക്സിക്കോ കടലിൽ സുരക്ഷിതരായി ഇറങ്ങുന്നു. 1974 ലെ നാസ ദൗത്യത്തിനു ശേഷമുള്ള ആദ്യത്തെ ‘സോഫ്റ്റ് ലാൻഡിംഗ്‌’ ആയിരുന്നു ഇത്.ദൗത്യം നിർവഹിച്ച SpaceX ൻെറയും സ്ഥാപകൻ ഇലോൺ മസ്കിന്റെയും വിശദമായ വിജയകഥ, Red Rose, Kunnamkulam ഉടൻ പ്രസിദ്ധീകരിക്കുന്ന എന്റെ പുസ്തകത്തിൽ.

Share News
Read More

ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ; എലൻ മസ്ക്കിന് നിര്‍മാണ ചെലവ് 1,500 കോടിയോ?

Share News

കൊച്ചി: കടലും കരകളും കടന്ന് ഇനി ബഹിരാകശത്തും സിനിമകൾ ഒരുങ്ങും. പൂര്‍ണമായും ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ ഒരുങ്ങുന്നു. ടെസ്‍ല മോട്ടോഴ്സ്, സെപെയ്സ് എക്സ് എന്നിവയുടെ സ്ഥാപകനായ എലൻ മസ്കിൻെറ നേതൃത്വത്തിൽ ബഹിരാകാശത്ത് നിര്‍മിയ്ക്കുന്ന ആദ്യ സിനിമ ഒരുങ്ങുന്നു.1,500 കോടി രൂപയാണ് ഹോളിവുഡ് ചിത്രത്തിൻെറ നിര്‍മാണ ചെലവ് പ്രതീക്ഷിയ്ക്കുന്നത്. വിഖ്യാത അമേരിക്കൻ ചലച്ചിത്ര താരവും നിര്‍മാതാവുമായ ടോം ക്രൂസുമായി ചേര്‍ന്നാണ് എലൻ മസ്ക് സിനിമ നിര്‍മിയ്ക്കുന്നത്. നാസയുമായി സഹകരിച്ചാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുറത്തിറക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് […]

Share News
Read More