ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ; എലൻ മസ്ക്കിന് നിര്‍മാണ ചെലവ് 1,500 കോടിയോ?

Share News

കൊച്ചി: കടലും കരകളും കടന്ന് ഇനി ബഹിരാകശത്തും സിനിമകൾ ഒരുങ്ങും. പൂര്‍ണമായും ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ ഒരുങ്ങുന്നു. ടെസ്‍ല മോട്ടോഴ്സ്, സെപെയ്സ് എക്സ് എന്നിവയുടെ സ്ഥാപകനായ എലൻ മസ്കിൻെറ നേതൃത്വത്തിൽ ബഹിരാകാശത്ത് നിര്‍മിയ്ക്കുന്ന ആദ്യ സിനിമ ഒരുങ്ങുന്നു.1,500 കോടി രൂപയാണ് ഹോളിവുഡ് ചിത്രത്തിൻെറ നിര്‍മാണ ചെലവ് പ്രതീക്ഷിയ്ക്കുന്നത്. വിഖ്യാത അമേരിക്കൻ ചലച്ചിത്ര താരവും നിര്‍മാതാവുമായ ടോം ക്രൂസുമായി ചേര്‍ന്നാണ് എലൻ മസ്ക് സിനിമ നിര്‍മിയ്ക്കുന്നത്. നാസയുമായി സഹകരിച്ചാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുറത്തിറക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് […]

Share News
Read More