കൊച്ചി കനാലിൽ നിന്നും പ്രത്യേക ലേഖകൻ
കൊച്ചിയിലെ കൊതുക് സമൂഹത്തിലെ ഒരു സാംസ്‌കാരിക നേതാവും,എഴുത്തുകാരനും , വിവരാവകാശ രേഖകൾ നോക്കിയും, മാധ്യമങ്ങൾ നിരീക്ഷിച്ചും കാര്യങ്ങൾ കാലികമായി വിലയിരുത്തുന്ന “കൊച്ചേട്ടൻ ” കൊതുക് എഴുതിയ കത്ത്, വഴിയിൽ ചോർന്നു. കാറ്റുകൊള്ളാൻ പോയ മറ്റൊരു കൊതുകിനു അത് വീണുകിട്ടി. അത് കൊച്ചി മനോരമയിൽ ലഭിച്ചപ്പോൾ അതിന്നു അച്ചടിച്ചു വന്നു. തങ്ങളുടെ കത്ത് ഓണത്തിന് മുമ്പ് ചോർന്നതിനെക്കുറിച്ച് അവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനവസരത്തിൽ ഇങ്ങനെ ഒരു കത്ത് എഴുതിയതിന്റെ പിന്നിലെ ദുരുദ്ദേശം തിരിച്ചറിയണമെന്ന്, പച്ചാളം മേഖലയിലെ ഒരു വിഭാഗം […]
Read More