സിസ്റ്റേഴ്‌സുമായുള്ള നിരന്തര സമ്പർക്കം സന്യാസ ജീവിതത്തിന്റെ ധന്യത ആഴത്തിൽ അറിയുന്നതിനും തന്റെ ആന്തരിക പ്രചോദനത്തോട് ശരിയായി പ്രത്യുത്തരിക്കുന്നതിനും ഡിയാനയെ സഹായിച്ചു.

Share News

സീറോമലബാർ സഭയുടെയും സന്യാസ ജീവിതത്തിന്റെയും വിശിഷ്യ CMC സന്യാസിനി സമൂഹത്തിന്റെയും ചരിത്ര വഴികളിൽ അഭിമാനത്തിന്റെ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ട ഒരു ദിനമാണ് 2020 ഓഗസ്റ്റ് 16. കൂനമ്മാവിൽ വിശുദ്ധ ചാവറയച്ചനും, വന്ദ്യ ലെയോപോൾദ് അച്ചനും കൂടി മലയാളക്കരയിലെ സ്ത്രീകൾക്കായി കൊളുത്തിയ ആത്മീയ ജീവിത പന്ഥാവിലേക്കു ഒരു അമേരിക്കൻ യുവതി കൂടി ചേർക്കപ്പെട്ട ദിനം. ഡിയാന ലോവ് എന്ന നോവിസ് സിസ്റ്റർ ഡിയാന തെരേസ് CMC ആയി മാറികൊണ്ട് അമേരിക്കൻ ജനതയുടെ ഇടയിലേക്ക് സമർപ്പിത ജീവിതത്തിന്റെ ആനന്ദം […]

Share News
Read More