സംഗീതവഴികളില്‍ ഒരു സന്ന്യാസിനി : സുധ ജോസഫ് സി.എം.സി.

Share News

അദ്ധ്യാപികയും കവയിത്രിയുമായ സിസ്റ്റര്‍ സുധ ജോസഫിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി – ശബ്ദരേഖയോടെ… – ഫാദര്‍ വില്യം  നെല്ലിക്കല്‍ സിസ്റ്റര്‍ സുധയുടെ ധ്യാനഗീതങ്ങള്‍കേരളത്തില്‍ പിറവിയെടുത്ത സി.എം.സി. സന്ന്യാസിനീ സഭയിലെ എറണാകുളം വിമല പ്രോവിന്‍സ് അംഗമാണ് സിസ്റ്റര്‍ സുധ. പിതാവ് മഹാകവി കോതനല്ലൂര്‍ ജോസഫില്‍നിന്നു ലഭിച്ച ശിക്ഷണത്തിലും സഭ നല്കിയ പ്രോത്സാഹനത്തിലുമാണ് കവിതയുടെയും സംഗീതത്തിന്‍റെയും വഴികളില്‍ സിസ്റ്റര്‍ വളര്‍ന്നത്. അദ്ധ്യാപനത്തിലും സന്ന്യാസത്തിലും ഒതുങ്ങിയ ജീവിതത്തിലെ വ്യത്യസ്ത മുഹൂര്‍ത്തങ്ങളില്‍ ഒരുക്കിയതാണ് സിസ്റ്റര്‍ സുധയുടെ ലളിതമായ വരികളും ഇണങ്ങളും.  ഗാനങ്ങള്‍a) മനശാന്തി […]

Share News
Read More