നാരായണഗുരുവിൻ്റെ പുതിയ ശില്പം കണ്ടു. മനോഹരമായിട്ടുണ്ട്.
നാരായണഗുരുവിൻ്റെ പുതിയ ശില്പം കണ്ടു. മനോഹരമായിട്ടുണ്ട്. ശില്പിയ്ക്ക് അഭിനന്ദനങ്ങൾ. ശില്പത്തോടും ശില്പിയോടുമുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ടു തന്നെ ഒരു കാര്യം പറഞ്ഞോട്ടെ. കേരളത്തിൽ ഏറ്റവും കൂടുതൽ വിഗ്രഹം/പ്രതിമ/ ശില്പങ്ങൾ ഉള്ളത് നാരായണഗുരുവിൻ്റേതാകും. അത് കേൾക്കുമ്പോൾ അത്ര സന്തോഷം തോന്നാത്തവരും എന്നെപ്പോലെ കുറച്ചു പേർ ഉണ്ടാകും. വേദനയോടെ. തിരുവനന്തപുരത്ത് ഗുരുവിനുള്ള ആദരവായി പ്രതിഷ്ഠിച്ച ആ ഗുരുവിൻ്റെ ശില്പത്തിൻ്റെ സ്ഥാനത്ത് യഥാർത്ഥത്തിൽ ഉയരേണ്ട ഒരു ഗുരുസ്മാരകത്തെ കുറിച്ച് ഞാൻ വെറുതെ ഒരു സ്വപ്നം കണ്ടു. ഇപ്പോഴും അതിനടുത്തും ചെയ്യാവുന്നതേയുള്ളൂ.. മനോഹരമായ […]
Read More