അഞ്ച് അധ്യയനവർഷമായി ശമ്പളം ലഭിക്കാത്ത മൂവ്വായിരത്തിലേറെ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണ० – സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ അവഗണിക്കരുത് എന്ന ആഹ്വാനവുമായ് മാർ ആൻഡ്രൂസ് താഴത്ത്

Share News

തൃശൂർ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവഗണിക്കുന്ന നയസമീപനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. അഞ്ച് അധ്യയന വർഷമായി ശമ്പളം ലഭിക്കാത്ത മൂവ്വായിരത്തിലേറെ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും ടീച്ചേഴ്സ് ഗിൽഡും സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ സമരങ്ങളുടെ സംസ്ഥാന തല ഉൽഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുന്ന അവകാശങ്ങൾ പോലും […]

Share News
Read More

കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു.

Share News

കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു. നമ്മുടെ ജനജീവിതം മനുഷ്യസമൂഹത്തിനു നിരക്കുന്നതാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ നടുനായകത്വം വഹിച്ച മഹനീയമായ വ്യക്തിത്വമാണ് ഗുരുവിന്‍റേത്. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, കേരള സര്‍ക്കാരിന്‍റേതായി ഗുരുവിന്‍റെ ഒരു പ്രതിമ എവിശടയും ഉയര്‍ന്നുവന്നിട്ടില്ല. ഇത് വലിയ ഒരു പോരായ്മയാണ്. ഗുരുസ്മരണയോടുള്ള കൃത്യഘ്നതയാണ്. ഈ തിരിച്ചറിവോടെയാണ് ഈ തലസ്ഥാന നഗരത്തില്‍ത്തന്നെ, ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രത്തില്‍ത്തന്നെ, ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന് ഈ സര്‍ക്കാര്‍ നിശ്ചയിച്ചത്. അതു പ്രാവര്‍ത്തികമായിരിക്കുകയാണിന്ന്. ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം […]

Share News
Read More

വഴി അറിയാതെ സഞ്ചരിച്ച റിട്ടയേർഡ് അധ്യാപകനെ കണ്ടെത്തി

Share News

നന്മ വറ്റാത്ത ഒരു പറ്റം നല്ല മനുഷ്യർ പലവഴിക്ക് അന്വേഷിച്ചു നടന്നത് മണിക്കൂറുകളോളം കോടഞ്ചേരി : ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കോടഞ്ചേരി കൂടത്തായി റോഡിൽ വിന്നേഴ്സിലുള്ള വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്കിറങ്ങി കാണാതായ റിട്ടയേർഡ് അധ്യാപകൻ വർഗ്ഗീസിനെ കണ്ടെത്തി. മുക്കം അരീക്കോട് സംസ്ഥാന പാതയിൽ വാലില്ലാപ്പുഴക്ക് അടുത്ത് എരഞ്ഞിമാവ് എന്ന സ്ഥലത്ത് വെച്ചാണ് കണ്ടെത്തിയത്. ഓർമ്മക്കുറവുള്ള ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങി രാത്രി വൈകിയും തിരിച്ചാത്തതിനാൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് മൈക്കാവിലുള്ള സന്നദ്ധ പ്രവർത്തകർ പലവഴിക്ക് തിരിഞ്ഞ് അന്വേഷണം […]

Share News
Read More

സ്വാശ്രയമല്ല, പരാശ്രയമല്ല, പരസ്പരാശ്രയമാണ് ജീവിതം – ഡോ. കൊച്ചുറാണിജോസഫ്

Share News

സാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്‌, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യം കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളോടൊപ്പം എല്ലാവരെയും വിഷമിപ്പിക്കുന്നതു സാമ്പത്തിക പ്രശ്നങ്ങളും കൂടിയാണ്. സാമ്പത്തികശാസ്ത്രവിദഗ്ദ്ധയും പ്രഭാഷകയുമായ ഡോ. കൊച്ചുറാണി ടീച്ചർ ഒരു പരസ്പരാശ്രയ ജീവിതരീതിയെ കുറിച്ച് പറയുന്നത് ശ്രവിക്കാം. സ്വാശ്രയമല്ല, പരാശ്രയമല്ല, പരസ്പരാശ്രയമാണ് ജീവിതംസാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്‌, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ […]

Share News
Read More