കനത്ത സുരക്ഷാ മുൻകരുതലിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി
ലോക്ഡൗണിനെത്തുടർന്ന് മാറ്റിവെച്ച എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ കനത്ത സുരക്ഷാ മുൻകരുതലുകളോടെ നടന്നു. വി.എച്ച.എസ്.ഇ. ഒന്നും രണ്ടും വർഷ പരീക്ഷകൾ രാവിലെ 9.45 നും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് നടന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികളെ സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഗേറ്റിനു പുറത്ത് വച്ച് തന്നെ സാനിറ്റൈസർ നൽകുകയും തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. എല്ലാവർക്കും മാസ്‌ക്ക് വിതരണം ചെയ്തു. സ്‌കൂൾ കവാടത്തിനടുത്ത് പ്രത്യേക ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിരുന്നു. നിർദ്ദേശങ്ങൾ മൈക്കിലൂടെ അനൗൺസ് […]
Read More