പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ.
ഒന്നാമത്തെ പ്രാർത്ഥന ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എൻ്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ഓ എൻ്റെ അമ്മേ, നിൻ്റെ കന്യാത്വത്തിൻ്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എൻ്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ കൃപ നൽകുകയും ചെയ്യണമേ. ശത്രുവിൻ്റെ എല്ലാ ശക്തികളിൽ നിന്നും പ്രത്യേകിച്ച് പുണ്യത്തിൻ്റെ മുഖംമൂടി ധരിച്ച് അതിനു പിന്നിൽ തങ്ങളുടെ ദുഷ്ടത […]
Read More