പീറ്ററച്ചൻ – ആഫ്രിക്കയിലെ വി. വിയാനി
ഞാൻ ഏറെ അത്ഭുതത്തോടും ആദരവോടും കണ്ടിരുന്ന ഒരു വലിയ മിഷനറി ഇന്നലെ (2020 Aug.13 ) ഈ ലോകത്തോട് യാത്ര പറഞ്ഞ് പിതാവിൻറെ പക്കലേക്ക് യാത്രയായി. ഇന്ന് (Aug.14 ) വാഴക്കുളം ആശ്രമ ദേവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം അടക്കം ചെയ്യപ്പെടുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് മൗനമായി പറയുന്നുണ്ട് ‘എൻ്റെ ക്രിസ്തുവിനായി ഞാൻ അധ്വാനിച്ചു, ഇനി എൻറെ പിതാവിൻറെ പക്കലേക്ക് ഞാൻ യാത്രയാവുകയാണ്’. അദ്ദേഹത്തെ കേരളമണ്ണിന് നഷ്ടമായിട്ട് കാൽനൂറ്റാണ്ട് ആകുന്നു. ബഹുമാനപ്പെട്ട പീറ്റർ അച്ചൻ 1942 ൽ വാഴക്കുളം […]
Read More