ഫാ.സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധപ്രകടനം

Share News

കാഞ്ഞിരപ്പള്ളി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജാര്‍ഖണ്ടി ലെ റാഞ്ചിയില്‍ നിന്ന്  അറസ്റ്റ് ചെയ്ത് ബോംബെയിലെ ജയിലിലടച്ചിരിക്കുന്ന മിഷനറിയും ജസ്യൂട്ട് വൈദികനുമായ  ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സാമുദായിക, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സംയുക്തനേതൃത്വത്തില്‍ കോവിഡ് 19ന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രതിഷേധസമ്മേളനവും ജാഥയും നടത്തി.കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധപരിപാടി കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സഭയും മിഷനറിമാരും നല്‍കുന്ന വിശിഷ്ടമായ സേവനത്തിന്റെ ഗുണഫലങ്ങള്‍ […]

Share News
Read More

കത്തോലിക്കാ കോൺഗ്രസ് -പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി.

Share News

ഫാദർ സ്റ്റാൻ➖➖➖➖➖സ്വാമിയെ ഉടൻ➖➖➖➖➖➖മോചിപ്പിക്കണം➖➖➖➖➖➖കൊച്ചി: ഝാർഖണ്ഡിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനും ജസ്സ്യുട്ട് വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ കള്ളക്കേസ് ചുമത്തി അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെയുള്ളകത്തോലിക്ക കോൺഗ്രസ് സമരപരിപാടികളുടെ ഭാഗമായി പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി. മനുഷ്യാവകാശധ്വംസനത്തിനെതിരെ ജനവികാരം ഉയരണമെന്നും തെറ്റു തിരുത്തി ഫാദർ സ്റ്റാൻ സ്വാമിയേ ഉടൻ മോചിപ്പിക്കുന്നതിനുള്ള വീണ്ടു വിചാരം ഉണ്ടാവണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ ട്രഷറർ അഡ്വ. പി. ജെ […]

Share News
Read More

ഫാദർ സ്റ്റാൻ സ്വാമിയ്ക്കെതിരെ തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനമാണെന്നു കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ .

Share News

ഫാ.സ്റ്റാൻ സ്വാമി ഐക്യദാർഡ്യ സമ്മേളനം കൊച്ചി:വന്ദ്യ വയോധികനായ ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയെ ജയിലിൽ നിന്നും ഉടൻ വിട്ടയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു സ്റ്റാൻഡ് വിത്ത് സ്റ്റാൻ സ്വാമി എന്ന ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഝാർഖണ്ഡിലെ ആദിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമിയ്ക്കെതിരെ തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനമാണെന്നു കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. “സ്റ്റാൻഡ് വിത്ത് സ്റ്റാൻ” ഐക്യദാർഡ്യ സമ്മേളനം […]

Share News
Read More

“ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശക്തമായി അപലപിക്കുന്നു” മാർ തോമസ് തറയിൽ .

Share News

സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ്!!! ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശക്തമായി അപലപിക്കുന്നു. ഒപ്പം സ്വതന്ത്ര ഇന്ത്യയുടെ ഗതിയെങ്ങോട്ടെന്നോർത്തുള്ള ആശങ്കയുമുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്കാ വൈദികരെ ഇതുവരെ മതപരിവർത്തനം ആരോപിച്ചായിരുന്നു പീഡിപ്പിച്ചുകൊണ്ടിരുന്നത്. രാജ്യദ്രോഹം ജാമ്യംപോലും കിട്ടാത്ത വകുപ്പായതുകൊണ്ടു ഭരണക്കാർക്കതെളുപ്പമാണ്. ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ഇത് പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല എന്നോർക്കുമ്പോഴാണ് അത്ഭുതം. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായിരിക്കുന്നു.ഇന്ത്യയിൽ ജനാധിപത്യം വിജയിക്കില്ലെന്നു പണ്ട് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞപ്പോൾ നാമയാളെ പുച്ഛിച്ചു. എന്നാൽ ഇന്നൊരുകാര്യം […]

Share News
Read More

ഫാ. സ്റ്റാന്‍ സാമിയെ ജയിലിലടച്ച നടപടി ഖേദകരം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം:  ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​നു​​​മാ​​​യ ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എണ്പത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയാണ്.അവശതയനുഭവിക്കുന്ന ആദിവാസികൾക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യൻ ഭരണഘടനയ്ക്ക് യോജിച്ചതല്ല.ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും അത്തരം പ്രശ്നങ്ങളെക്കുറിച്ചു ആഴത്തിൽ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് ഫാ. സ്റ്റാൻ […]

Share News
Read More

ഇപ്പോൾ ജയിലിലടക്കപ്പെട്ടിരിക്കുന്ന സ്റ്റാൻ സ്വാമിക്ക് കോവിഡ് മാനദണ്ഡത്തിന്റെ  മറവിൽ ഫോൺ ചെയ്യാനോ, നിയമ സഹായം തേടാനോ ഉള്ള അവസരം നിഷേധിച്ചിരിക്കുകയാണ്. -ഫാ.  ഡോ. ഇ. പി. മാത്യു, SJ

Share News

InvitationSTAND With STAN – Solidarity MeetingTime: Oct 12, 2020 04:00 PM Join Zoom Meetinghttps://us02web.zoom.us/j/83598919011?pwd=Z1B1Z3lmbnNyOWdGTVV4ejFPODZlQT09 Meeting ID: 835 9891 9011Passcode: 851068 സ്റ്റാൻ സ്വാമിക്കൊപ്പം Stand with StanSolidarity Meeting12th October 4 pm to 5pm കാര്യക്രമം പ്രാർത്ഥന സ്വാഗതം : ശ്രീ ഷാജി ജോർജ്ഉദ്ഘാടനം:കാർഡിനൽ ബസേലിയോസ് മാർ ക്ലിമീസ് ബാവ(മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷൻ)പ്രസംഗങ്ങൾ:ബിഷപ് ഡോ. അലക്സ് വടക്കുംതല (കണ്ണൂർ ബിഷപ്)ശ്രീ.സി.രാധാകൃഷ്ണൻ(നോവലിസ്റ്റ് )റവ.ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളിൽ(ഡപ്യൂട്ടി സെക്രട്ടറി KCBC)റവ.ഡോ.ഇ. പി.മാത്യു […]

Share News
Read More