കുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്.-മുഖ്യ മന്ത്രി

Share News

കുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്. കുടുംബത്തിലും സ്‌കൂളിലുമുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളുടെ തിരക്ക്, സ്വരച്ചേർച്ചയില്ലായ്മ, പഠനകാര്യങ്ങളിലും മറ്റുമുള്ള സമ്മർദ്ദം എന്നിവയൊക്കെ കുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം. മാതാപിതാക്കളുടെ ഓരോ വാക്കും പ്രവൃത്തിയും നോട്ടക്കുറവും കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നമ്മൾ കാണാതെ പോകരുത്. അവ പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഈ വിഷയം മുൻനിർത്തിയാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാകർതൃത്വം എന്ന വിഷയത്തെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ ഒരു സർവ്വേ നടത്തുകയും അതിനെത്തുടർന്ന് മാതാപിതാക്കൾക്കായി ‘നമുക്ക് വളരാം, […]

Share News
Read More

ഭിന്നശേഷിക്കാരായ 103 വിദ്യാർത്ഥികൾക്ക് സഹൃദയ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.

Share News

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, വി ഗാർഡ് ഫൗണ്ടേഷൻറെ സഹകരണത്തോടെ മാനസിക,ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി അഞ്ച് ജില്ലകളിലെ 10 സ്‌പെഷ്യൽ സ്‌കൂളുകളിൽനിന്നുള്ള  103  കുട്ടികൾക്ക്  ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. എറണാകുളം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ സ്മാർട്ട് ഫോണുകളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ കളക്ടർ എസ് . സുഹാസ് ഐ.എ .എസ്  നിർവഹിച്ചു. തൃക്കാക്കര സ്നേഹനിലയം സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡിക്‌സി സ്മാർട്ട് ഫോൺ […]

Share News
Read More

പട്ടികവർഗ വിദ്യാർത്ഥികൾക്ക് കൂടുതൽ ഹോസ്റ്റൽ സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

Share News

മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു പട്ടികവർഗ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് കൂടുതൽ ഹോസ്റ്റൽ സൗകര്യം സർക്കാർ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഷോളയൂർ, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളിലാണ് മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകൾ പുതിയതായി ആരംഭിച്ചത്. അഗളിയിലാണ് പെൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമിക്കുന്നത്. ഷോളയൂരിലെ ഹോസ്റ്റലിൽ 60 ആൺകുട്ടികൾക്കും ഇരുമ്പുപാലത്ത് 100 പെൺകുട്ടികൾക്കും ആനവായിൽ […]

Share News
Read More

വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് വായ്പാ പദ്ധതി

Share News

തിരുവനന്തപുരം: സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. […]

Share News
Read More

ഇത് പഠനാവശ്യത്തിന് മാത്രമെന്ന നയം വ്യക്തമാക്കിയില്ലെങ്കിൽ പിള്ളേർ അത് വഴി റേഞ്ചു വിട്ടു പോകും

Share News

ഓൺലൈൻ ക്ലാസ്സിലോ, ടെലിവിഷൻ ക്ലാസ്സിലോ ഇരിക്കണമെങ്കിൽ പബ് ജി ഇഷ്ടം പോലെ കളിക്കാൻ സമ്മതം നൽകണമെന്ന് ഉത്തരാധുനിക വിദ്യാർത്ഥി പയ്യന്റെ ഡിമാൻഡ് .ഇല്ലെങ്കിൽ ഈ വിദ്യാഭ്യാസം എനിക്ക് വേണ്ടെന്ന് ശാഠ്യം. സമരം ഒത്തു തീർപ്പിലാക്കി .അവൻ വിദ്യാഭ്യാസവുമായി സഹകരിച്ചു .ഗെയിമിൽ ആറാടി ആഘോഷിച്ചു .ഈ കാലഘട്ടം കഴിയുമ്പോൾ പിള്ളേരെ ഉത്തരവാദിത്ത ഓൺലൈൻ ടെലിവിഷൻ ശീലങ്ങളിൽ ഒതുക്കി നിർത്താനുള്ള തന്ത്രങ്ങൾ മാതാ പിതാക്കൾ മെനയേണ്ടി വരും .ഇപ്പോഴേ നയങ്ങൾ പ്രഖ്യാപിക്കുകയും ,അത്തരം ശീലങ്ങളുടെ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യണം .ബ്ലാക്ക് […]

Share News
Read More