കുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്.-മുഖ്യ മന്ത്രി
കുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്. കുടുംബത്തിലും സ്‌കൂളിലുമുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളുടെ തിരക്ക്, സ്വരച്ചേർച്ചയില്ലായ്മ, പഠനകാര്യങ്ങളിലും മറ്റുമുള്ള സമ്മർദ്ദം എന്നിവയൊക്കെ കുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം. മാതാപിതാക്കളുടെ ഓരോ വാക്കും പ്രവൃത്തിയും നോട്ടക്കുറവും കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നമ്മൾ കാണാതെ പോകരുത്. അവ പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഈ വിഷയം മുൻനിർത്തിയാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാകർതൃത്വം എന്ന വിഷയത്തെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ ഒരു സർവ്വേ നടത്തുകയും അതിനെത്തുടർന്ന് മാതാപിതാക്കൾക്കായി ‘നമുക്ക് വളരാം, […]
Read More