കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ 2019ലെ ‘അപകടമരണങ്ങളും ആത്മഹത്യയും ഇന്ത്യയില്‍’ എന്ന റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട്.

Share News

ആറ്റുനോറ്റിരുന്ന പിഎസ്സി നിയമനം ലഭിക്കാതെ മനംനൊന്ത് കാരക്കോണം പുത്തന്‍വീട്ടില്‍ എസ് അനു ആത്മഹത്യ ചെയ്തപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് സര്‍ക്കാരും പിഎസ് സിയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. വാര്‍ത്താ പ്രാധാന്യം നേടിയതുകൊണ്ട് അതു കൂടുതലായി ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രം കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ 2019ലെ ‘അപകടമരണങ്ങളും ആത്മഹത്യയും ഇന്ത്യയില്‍’ എന്ന റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട്. തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ […]

Share News
Read More

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നു

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് കു​ട്ടി​ക​ള്‍ ആത്മഹത്യ ചെയുന്ന സം​ഭ​വ​ങ്ങ​ള്‍ കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഇതേകുറിച്ച്‌ പഠനം നടത്താന്‍ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കു​ട്ടി​ക​ളു​ടെ കു​ടും​ബ സാ​ഹ​ച​ര്യം, മ​ര​ണ​കാ​ര​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ബ​ഹു​ത​ല​ത്തി​ലു​ള്ള പ​ഠ​നം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. അതേസമയം, ജനങ്ങള്‍ക്ക് രോഗത്തിനെതിരെയുള്ള ജാഗ്രത കുറഞ്ഞുവെന്നും പലരും ശാരീരിക അകലം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.റോഡുകളില്‍ തിരക്ക് കൂടുന്നുവെന്നും. ക്വാറന്റീന്‍ ലംഘനം പൊലീസ് കര്‍ശനമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share News
Read More

ആത്‌മഹത്യകൾ, ഒഴിവാക്കാനാവുന്ന സാമൂഹ്യവിപതത് – ഡോ. സിബി മാത്യുസ് IPS എഴുതുന്നു

Share News

ഡോ. സിബി  മാത്യുസ് IPS : 1952 ൽ ചങ്ങനാശ്ശേരിയിൽ ജനനം.സാമ്പത്തിക ശാസ്ത്രം സോഷിയോളൊജി എന്നിവയിൽ ബിരുദാന്തരബിരുദം. 1977 കേന്ദ്ര സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മിഷണർ ആയിരുന്നിട്ടുണ്ട്.ക്രൈം ബ്രാഞ്ച്, വിജിലൻസ്, ഇന്റലിജിൻസ്,എന്നിവിടങ്ങളിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു.2007 ൽ ആത്‌മഹത്യകളിലെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്ന വിഷയത്തിൽ എം.ജി.യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച് .ഡി നേടി. ഡി ജി പി ആയിരിക്കെ 2011 […]

Share News
Read More