എസ്. എഫ്. ഐ യുടെ അനിഷേധ്യനേതാവായിരുന്നു സുകുമാരൻ അന്ന്.
നടൻ സുകുമാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ടു 23 വർഷങ്ങൾ കഴിയുന്നു. ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു നാല്പത്തിയൊമ്പതാമത്തെ വയസ്സിലാണ് ആ പ്രഗത്ഭനടൻ മലയാളസിനിമയോട് വിടപറഞ്ഞത്. എഴുപതുകളിൽ മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായിരുന്നു അദ്ദേഹം. നായകനായും വില്ലനായും അദ്ദേഹം അഭിനയിച്ചുകൂട്ടിയ സിനിമകൾ 200 ഓളമാണ്. ആ കലാകാരന്റെ അകാലത്തിലുള്ള വിയോഗം എന്നേയും ദുഖത്തിലാഴ്ത്തുകയുണ്ടായി, കാരണം ഒരു കാലത്തു അദ്ദേഹം എന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് അറുപതുകളുടെ അവസാനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചത്. ഒരുമിച്ചു എന്ന് പറഞ്ഞാൽ ഒരേ സമയത്ത്. അദ്ദേഹം […]
Read More