കര്‍ഷക ബില്ലുകൾ -കണ്ണുമടച്ച് അനുകൂലിക്കാനും എതിര്‍ക്കാനും വരട്ടെ.

Share News

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളത്തിനിടെ തെരക്കിട്ടു പാസാക്കിയ വിവാദ കര്‍ഷക ബില്ലുകളില്‍ കര്‍ഷകര്‍ക്കു ഗുണകരമായ ചിലതുണ്ടെങ്കിലും ഫലത്തില്‍ കോര്‍പറേറ്റുകളും ഇതര കുത്തകകളും കാര്‍ഷിക മേഖലയില്‍ പിടിമുറുക്കാനുള്ള സാധ്യതകളേറെയാണ്. കര്‍ഷക ബില്ലുകള്‍ എങ്ങിനെ നടപ്പിലാക്കുന്നു എന്നതിലാണ് ഈ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ ഭാവി. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു ഗുണകരമാകുന്ന രീതിയില്‍ ഇവ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയാറായേക്കില്ല. കര്‍ഷകരെ കൂടുതല്‍ ദുരിതക്കയത്തിലേക്കു തള്ളിവിടാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വാക്കാലുള്ള ഉറപ്പു മാത്രം പോര. കര്‍ഷകര്‍ ഉണര്‍ന്നില്ലെങ്കില്‍, രാഷ്ട്രീയത്തിന് അതീതമായി സംഘടിച്ചില്ലെങ്കില്‍ കൂടുതല്‍ കുരുക്കും […]

Share News
Read More

ഭിന്നസ്വരങ്ങളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും.

Share News

പ്രശാന്ത് ഭൂഷണ്‍ ഒരു ആശയവും പ്രതീകവും പ്രതീക്ഷയുമാണ്. വെറുമൊരു വ്യക്തിയല്ല ഇപ്പോള്‍. ഭിന്നസ്വരങ്ങളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. അധികാരി വര്‍ഗത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയും വിമര്‍ശിക്കുന്നവരെയും ജയിലില്‍ അടയ്ക്കുമെങ്കില്‍ ജനാധിപത്യമാകും തകരുക പ്രശാന്ത് ഭൂഷണെ ജയിലില്‍ അടച്ചാല്‍ അദ്ദേഹത്തോടൊപ്പം ജയിലില്‍ പോകാന്‍ ഞാന്‍ തയാറാണ്. നിങ്ങളോ? George Kallivayalil

Share News
Read More